മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല
മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല -പി പി ചെറിയാന് ജോര്‍ജിയ:ജോര്‍ജിയയിലെ സത്തേണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയും, ഫല്സതീന് ജനതയ്ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യിസ്രായേലി നു വിലക്കേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് [ ബോയ്കോട്ട്, ഡൈവസ്റ്റ്, സാങ്ക്ഷന്] എന്ന ഫലസ്തീന് മൂവ്മെന്റിന് പിന്തുണ നല്‍കുകയും ചെയ്യുന്നഎബ്ബി മാര്‍ട്ടിനെ തടഞ്ഞ് അധികൃതര്‍. യിസ്രായേൽ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകയായണ് ഈ മാധ്യമപ്രവര്‍ത്തക യിസ്രായേലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിലാണ് പ്രസംഗത്തില്‍ നിന്നും […]
Continue Reading
