മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍
മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍ ലണ്ടന്‍ : മനുഷ്യനും കൊതുകും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് പുരാതന കാലത്തോളം പഴക്കമുണ്ട്. കൊതുകിനെ കൊല്ലാനായി എത്ര തരത്തിലുള്ള മരുന്നുകളാണ് ഇതുവരെ മനുഷ്യന്‍ പ്രയോഗിച്ചിട്ടുള്ളത്. പിന്നെയും കൊതുകുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കൊതുകിന്റെ കടിയേറ്റ് മനുഷ്യര്‍ രോഗികളായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമായെന്ന് പുതിയ ഒരു മരുന്നു കണ്ടുപിടിച്ച ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനെ കുത്തിയാല്‍ കൊതുക് ചത്തുപോകും. ഇത്തരത്തിലുള്ള ഒരു മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. […]
Continue Reading
