കോട്ടയത്ത് ആസാദി യൂത്ത് റിട്രീറ്റ് നാളെ

Kerala

കോട്ടയത്ത് ആസാദി യൂത്ത് റിട്രീറ്റ് നാളെ
വാർത്ത : ബ്ലെസ്സൻ ജോർജ്

കോട്ടയം : വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ‘ആസാദി’ യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 15 ശനിയാഴ്ച കോട്ടയം ഏഴാം മൈലിലുള്ള കർമ്മേൽ മിഷൻ ചർച്ചിൽ രാവിലെ 09:30 മുതൽ നടക്കും.

ബിനോയ് ജോയ് (തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തും. ടീം തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സംഗീത ശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ സുനിൽ സഖറിയാസ് സമാപന സന്ദേശം നൽകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നൽകിയിരിക്കുന്ന ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.