യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം റോം: യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് ഭാവനയില്‍ വരച്ച പ്രശസ്തനായ ചിത്രകാരന് റാഫേലിന്റെ മരണം കോവിഡ് മൂലമെന്ന് പഠനം. റാഫേല്‍ കോവിഡിനു സമാനമായ രോഗം ബാധിച്ചാണ് 37-ാം വയസ്സില്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍ . ഇദ്ദേഹം 1520-ലായിരുന്നു മരിച്ചത്. റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന ചിത്രകാരന് അണുബാധയേറ്റു മരിച്ചുവെന്നായിരുന്നു അന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലിയിരുത്തിയിരുന്നത്. തണുത്തുറഞ്ഞ രാത്രികളില്‍ റാഫേലിന്റെ യാത്രകളെക്കുറിച്ച് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. ഇതാണ് […]
Continue Reading
