ഏറ്റവും പുരാതനമായ പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു
ലോകത്തിലെ ഏറ്റവും പുരാതനമായ പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു കെയ്റോ: മെയ് 20, 2020 (ഡിസൈപ്പിൾ ന്യൂസ്) ലോകത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. 4,700 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പിരമിഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത്. 60 അടി ഉയരവും 28 മീറ്റര്‍ ആഴവും, 7 മീറ്റര്‍ വീതിയും പിരമിഡിനുണ്ട്. സഖാറ നെക്രോപോളിന് എന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പിരമിഡില്‍ ഈജിപ്റ്റിലെ മൂന്നാം രാജവംശത്തിലെ രാജാവായ ജോസര്‍ […]
Continue Reading
