ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന് സഭ മുന്നേറുന്നു
ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന് സഭ മുന്നേറുന്നു ടെഹ്റാന് : ഇറാനില്‍ ഇസ്ളാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും മറ്റു മതവിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിപ്പാന്‍ ശക്തമായി നിരോധനമുള്ളപ്പോള്‍ , ലോകത്ത് അതിവേഗം വളരുന്ന ദൈവസഭകളിലൊന്നു ഇറാന് കേന്ദ്രീകരിച്ചാണെന്നും യഥാര്‍ത്ഥ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എത്ര അത്ഭുതകരമായി വ്യാപരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഷിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ളാമിക് റിപ്പബ്ളിക്ക് ഇറാന്റെ പരമോന്നത ആത്മീയ […]
Continue Reading
