ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി
ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി യെരുശലേം: ബൈബിള്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷമായ ഏദോമ്യ രാജവംശത്തിന്റെ 3000 വര്‍ഷം മുമ്പുള്ള ചരിത്ര ശേഷിപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 12,11 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഏദോമ്യ വംശ രാജഭരണ കാലത്തെ സജീവമായിരുന്ന ചെമ്പു ഖനിയുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തെക്കു കിഴക്കന്‍ അറേബ്യന്‍ മരുഭൂമിയിലെ ട്രാന്‍സ് യോര്‍ദ്ദാനും, മോവാബിനുമിടയിലുള്ള അറാബാ താഴ് വരയിലാണ് ഗവേഷകര്‍ ഉല്‍ഖനനം നടത്തി പുരാതന ചരിത്ര ശേഷിപ്പുകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇവിടെ യിസ്രായേല്‍ […]
Continue Reading
