ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു
ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ : ഇറാനില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച 8 പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ 1-ന് തെക്കു പടിഞ്ഞാറന്‍ നഗരമായ ബഷേറില്‍ വിശ്വാസികള്‍ താമസിക്കുന്ന വീടുകളില്‍ രാവിലെ 9 മണിയോടെ ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തിയാണ് വിശ്വാസികളെ അറസ്റ്റു ചെയ്തത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് സാം ഖോസ്രവി (36), മറിയം ഫലാഹി (35), […]
Continue Reading
