എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു
എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു അസ്മര: വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നു. വിശ്വാസികളുടെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 30 വിശ്വാസികളെ അറസ്റ്റു ചെയ്തു. രാജ്യ തലസ്ഥാനമായ അസ്മരായില്‍ വ്യത്യസ്തമായ 3 സ്ഥലങ്ങളില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്നവരെ പോലീസ് റെയ്ഡു ചെയ്താണ് അറസ്റ്റു ചെയ്തത്. അസ്മരയില്‍ത്തന്നെ കഴിഞ്ഞ മെയ് മാസം 10-ന് തിമിനായി ഏരിയായില്‍ നിന്ന് 141 ക്രൈസ്തവരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ 104 പേര്‍ പ്രായപൂര്‍ത്തിയായ […]
Continue Reading
