സിറിയ: തീവ്രവാദികള്‍ വിട്ടുപോയ നഗരത്തില്‍ പുതിയ സഭ രൂപംകൊണ്ടു
സിറിയ: തീവ്രവാദികള്‍ വിട്ടുപോയ നഗരത്തില്‍ പുതിയ സഭ രൂപംകൊണ്ടു കൊബാനി: നാലു വര്‍ഷത്തോളം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്തു നിയന്ത്രിച്ചിരുന്ന സ്ഥലത്ത് ഇന്ന് ഒരു ദൈവസഭ രൂപം കൊണ്ടത് അതിശയ കരമായ സംഭവമാണ്. സിറിയയിലെ കൊബാനി നഗരത്തിലാണ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്ന ദൈവജനത്തിന്റെ ആത്മീയ കൂട്ടായ്മ നടക്കുന്നത്. ഐ.എസ്. തീവ്രവാദികള്‍ ശരിയത്ത് നിയമം എന്ന പേരില്‍ നടത്തിയ ഭീകര ഭരണത്തില്‍ മനം മടുത്തവര്‍ യേശുക്രിസ്തുവില്‍ രക്ഷ കണ്ടെത്തി. സിറിയ-തുര്‍ക്കി അതിര്‍ത്തി നഗരമായ കൊബാനിയില്‍ പുതിയതായി […]
Continue Reading
