ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു
ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു യെരുശലേം: ശലോമോന്റെ ദൈവാലയ കാലത്ത് യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന ബെക്കാ കട്ടി പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. യെരുശലേമിലെ എമക് തസുറിം നാഷണല്‍ പാര്‍ക്കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണു നീക്കുന്നതിനിടയിലാണ് ബെക്കാ കട്ടി കണ്ടെടുത്തത്. ചെറിയ പാറക്കല്ലില്‍ രൂപപ്പെടുത്തി ഹീബ്രു ഭാഷയില്‍ കൊത്തി ഉണ്ടാക്കിയ വാചകവും കാണാന്‍ സാധിക്കും. തെക്കന്‍ ഭാഗത്തുനിന്നും ആരംഭിച്ച് പടിഞ്ഞാറന്‍ മതിലിനു സമീപം അവസാനിക്കുന്ന ഡ്രെയ്നേജ് കനാലിന്റെ പണിക്കിടയിലാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയില്‍ […]
Continue Reading
