ദൈവത്തിനെതിരായി സാത്താന്‍ പറഞ്ഞത് കുറിച്ചുവെച്ച ലിപിയുടെ അര്‍ത്ഥം പുറത്ത്
ദൈവത്തിനെതിരായി സാത്താന്‍ പറഞ്ഞത് കുറിച്ചുവെച്ച ലിപിയുടെ അര്‍ത്ഥം പുറത്ത് റോം: 346 വര്‍ഷങ്ങള്‍ക്കു മുമ്പ് ദേഹത്ത് സാത്താന്‍ പ്രവേശിച്ച കന്യാസ്ത്രീ കുറിച്ചുവെച്ച കത്തിന്റെ ലിപിയുടെ അര്‍ത്ഥം പുറത്തു വന്നു. ലോകത്താര്‍ക്കും പരിചയമില്ലാത്തൊരു ഭാഷയിലായിരുന്നു കത്ത്. 1676 ആഗസ്റ്റ് 11-ന് നടന്ന ഈ സംഭവത്തിന്റെ നിഗൂഢതയുടെ ചുരുള്‍ ഒരു സംഘം ഗവേഷകരാണ് അഴിച്ചത്. ഇറ്റലിയിലെ ലഡം സയന്‍സ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഏറെ നാളത്തെ പരിശ്രമത്തിന്റെ ഒടുവിലാണ് ലിപി കമ്പ്യൂട്ടറിന്റെ സഹായത്തോടെ വായിച്ചെടുത്തത്. ഇറ്റലിയിലെ പ്രമുഖ നഗരമായിരുന്ന […]
Continue Reading
