62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍
ഈജിപ്റ്റില്‍ 62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍ കെയ്റോ: ഈജിപ്റ്റില്‍ ഒരു ക്രിസ്യാനി ഉള്‍പ്പെടെ മൂന്നുപേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഭീകര സംഘടന. രാജ്യത്തെ സായുധ സേനയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും ക്രിസ്ത്യാനികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും സംഘടന. ഈജിപ്റ്റിലെ ന്യൂനപക്ഷമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമായ നബീല്‍ ഹബാഷി സലാമയെ (62) യാണ് വധിച്ചത്. ഇദ്ദേഹത്തെ കൂടാതെ രണ്ട് ഗോത്രവര്‍ഗ്ഗക്കാരെയും വധിക്കുന്ന വീഡിയോയും ഭീകരര്‍ പുറത്തു വിട്ടിട്ടുണ്ട്. നെഞ്ചിനു കുറുകെ എകെ 47 തോക്കുമേന്തി നില്‍ക്കുന്ന […]
Continue Reading
