വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍ ടെഹ്റാന്‍ ‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 115. അവര്‍ക്കുവേണ്ടി ജാമ്യം എടുക്കാനായി ചിലവഴിക്കേണ്ടിവന്ന തുക 1 മില്യണ്‍ റിയാലിനു അടുത്ത്. ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന പുറത്തുവിട്ട കണക്കാണിത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള ഇറാനില്‍ രഹസ്യമായാണ് വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്നത്. പലരും ആരാധനാ സ്ഥലത്തേക്ക് പോയ വഴിയിലും പ്രാര്‍ത്ഥനാ കൂടിവരവിലും മറ്റുമാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാനായി […]

Continue Reading
ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍

ഇനി നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന; ഫലം 5 മിനിറ്റില്‍ അബുദാബി: നിര്‍മ്മിത ബുദ്ധിയില്‍ കോവിഡ് പരിശോധന നടത്താമെന്നും 5 മിനിറ്റിനുള്ളില്‍ ഫലം അറിയാമെന്നും അബുദാബി. 2 യു.എ.ഇ. കമ്പനികളുടെ സഹകരണത്തോടുകൂടി കനേഡിയന്‍ കമ്പനിയാണ് നിര്‍മ്മിത ബുദ്ധി സംവിധാനം വികസിപ്പിച്ചെടുത്തത്. പരിശോധനാ ഫലം 5 മിനിറ്റിനുള്ളില്‍ അറിയാമെന്നാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ആപ്പില്‍ ഫലം അറിയാന്‍ സാധിക്കും. രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് […]

Continue Reading
5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍ യെരുശലേം: കോവിഡ് വൈറസിനെ പ്രതിരോധിക്കാനായി ലോകം തലപുകഞ്ഞാലോചിക്കുന്നതിനിടയില്‍ യെഹൂദ ദേശത്തുനിന്നും ഒരു ആശ്വാസ വാര്‍ത്ത. അഞ്ചു ദിവസംകൊണ്ട് കോവിഡ് ഭേദമാക്കുന്ന അത്ഭുത ഇന്‍ഹെയ്ലര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യിസ്രായേല്‍ ‍. നദീര്‍ അബെര്‍ എന്ന പ്രൊഫസറാണ് ഇന്‍ഹെയ്ലറിന്റെ നിര്‍മ്മാതാവ്. എക്സോ-സിഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്ലറില്‍ രോഗികള്‍ക്കു പരീക്ഷണത്തിനായി നല്‍കിയത്. മരുന്ന് രേരിട്ട് ശ്വാസകോശത്തിലെത്തി വൈറസുകളെ ഇല്ലായ്മ ചെയ്യും. 96 ശതമാനമാണ് ഇന്‍ഹെയ്ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൌമാസ്കി മെഡിക്കല്‍ […]

Continue Reading
ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി യെരുശലേം: ദാവീദ് രാജാവിന്റെ രാലത്തേത് എന്നു കരുതപ്പെടുന്ന ധൂമ്രവര്‍ണ്ണം (പര്‍പ്പിള്‍ കളര്‍ ‍) പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്നായില്‍ സ്ളേവ്സ് ഹില്‍സ് എന്ന ഉല്‍ഖനന മേഖലയില്‍ നിന്ന് കണ്ടെത്തിയ തുണിക്കഷണത്തിലാണ് ചായമുണ്ടായിരുന്നത്. കാര്‍ബണ്‍ ഡേറ്റിംഗില്‍ ബിസി 1000-ത്തിനോടടുത്തു പഴക്കമുണ്ടെന്ന് നിര്‍ണയിച്ചു. ഇത്രയും പഴക്കമുള്ള ധൂമ്രവര്‍ണ്ണ തുണി കണ്ടെത്തുന്നത് ഇത് ആദ്യമാണെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷണ സംഘത്തിലെ അംഗമായ ഡോ. നാമ സുകനിക പറയുന്നു. […]

Continue Reading
ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു

ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു

ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു വിയന്ന: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ല്റുടെ നാസി പട യഹൂദന്മാരെ പീഢിപ്പിച്ച് കൊല്ലാനായി സ്ഥാപിച്ച തടങ്കല്‍ പാളയത്തില്‍നിന്നും മരണത്തെ അതിജീവിച്ച 400 ഓളം യഹൂദന്മാര്‍ കഴിഞ്ഞ ആഴ്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഓസ്ട്രിയാക്കാരും, സ്ളോവാക്യരുമായ ഇവര്‍ ഓസ്ട്രേലിയായിലെ വിയന്നയില്‍ ജനുവരി 27-ന് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ വാക്സിന്‍ കുത്തിവെയ്പു ക്യാമ്പില്‍ പങ്കെടുത്തവരാണ്. എല്ലാവരും 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തില്‍ ഏറ്റവും വലിയ […]

Continue Reading
യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി

യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി

യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി യെരുശലേം: യേശുക്രിസ്തുവിനെപ്പറ്റി 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഗ്രീക്കു ഭാഷയില്‍ “ക്രൈസ്റ്റ് ബോണ്‍ ഓഫ് മേരി” എന്നെഴുതിയ ശിലാഫലകമാണ് വടക്കന്‍ യിസ്രായേലില്‍ ജെസ്രീല്‍ താഴ്വരയിലെ ഇറ്റ് തായ്ബ ഗ്രാമത്തില്‍ നടത്തിയ ഉല്‍ഖനനത്തിനിടയില്‍ കണ്ടെത്തിയത്. ഒരു പുതിയ റോഡു നിര്‍മ്മാണത്തിനു കുഴി എടുക്കുന്നതിനിടയിലാണ് പുരാതന വീടിന്റെ അവശിഷ്ടങ്ങള്‍ ജോലിക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ […]

Continue Reading
അര്‍ബുദത്തെ നശിപ്പിക്കാന്‍ ശരീരത്തിനു സഹായകരമാകുന്ന ബാക്ടീരിയ കണ്ടെത്തി

അര്‍ബുദത്തെ നശിപ്പിക്കാന്‍ ശരീരത്തിനു സഹായകരമാകുന്ന ബാക്ടീരിയ കണ്ടെത്തി

അര്‍ബുദത്തെ നശിപ്പിക്കാന്‍ ശരീരത്തിനു സഹായകരമാകുന്ന ബാക്ടീരിയ കണ്ടെത്തി മിസൌറി: അര്‍ബുദത്തിന് പ്രതിരോധം സൃഷ്ടിച്ച് ഗവേഷകര്‍ ‍. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇതിനു മരുന്ന് കണ്ടുപിടിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു പ്രതിരോധ സംവിധാനത്തെ സഹായിക്കാന്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ബാക്ടീരിയായ്ക്ക് സാധിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് മിസൌറി സര്‍വ്വകലാശാലയിലെ ഒരു പറ്റം ഗവേഷകര്‍ ‍. പ്രോസ്റ്റേറ്റ് അര്‍ബുദം പോലെ ചില അര്‍ബുദങ്ങളില്‍ ഇമ്മ്യുണോ തെറാപ്പി ഫലം ചെയ്യില്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ […]

Continue Reading
എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം

എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം

എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം അസ്മാര: എറിത്രിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട 10 പേര്‍ക്ക് ജയില്‍ മോചനം. തലസ്ഥാന നഗരിയായ അസ്മാരയ്ക്കു സമീപമുള്ള കുപ്രസിദ്ധമായ മായി സെര്‍വേ ജയിലില്‍നിന്നാണ് വിശ്വാസികള്‍ക്ക് മോചനം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇവിടെനിന്നു 80 വിശ്വാസികള്‍ക്കു മോചനം ലഭിക്കുകയുണ്ടായി. സാധാരണ വര്‍ഷങ്ങളോളം ഇരുമ്പഴിക്കുള്ളില്‍ വിശ്വാസികള്‍ക്ക് യാതൊരു കനിവും നല്‍കാതെ അധികാരികള്‍ പീഢിപ്പിക്കുകയും മോചിപ്പിക്കുവാന്‍ തയ്യാറാകാത്തതുമാണ്. എന്നാല്‍ അത്രയും പേരെ ഈ അടുത്ത കാലത്തായി മോചിപ്പിക്കുന്നതിനു പിന്നിലെ വസ്തുത അധികാരികള്‍ […]

Continue Reading
ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു

ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു

ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു കെയ്റോ: ഈജിപ്റ്റിന്റെ തലസ്ഥാന നഗരിയായ കെയ്റോയില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തി. കെയ്റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വളരെ വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തത്. പ്രദേശത്ത് നടത്തിയ ഉല്‍ഖനനത്തില്‍ മരംകൊണ്ടുള്ള ശവപ്പെട്ടികളും ഇതിനു പുറമെ കല്ലുകൊണ്ടുള്ള ശവപ്പെട്ടി, 22 ദണ്ഡുകള്‍ ‍, അഞ്ച് മീറ്റര്‍ നീളമുള്ള മരണത്തെപ്പറ്റി വിവരിക്കുന്ന പുസ്തകത്തിലെ 17-ാം അദ്ധ്യായത്തിന്റെ പാപ്പറസ് […]

Continue Reading
62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി

62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി

62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന പ്രത്യേക മന്ത്രിസഭാ സമിതി പുതുതായി 62 ചര്‍ച്ചുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കൂടി അനുമതി നല്‍കി. രാജ്യത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥന നടത്തുന്നതിനായുള്ള കെട്ടിടങ്ങള്‍ക്കും പ്രത്യേക ലൈസന്‍സ് കര്‍ശനമാക്കിയിരുന്നു. ഇതിനായി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. 3,730 അപേക്ഷകരില്‍ നിന്നായി പലപ്പോഴായി 1800-ഓളം ചര്‍ച്ചുകള്‍ക്കാണ് ഇന്നുവരെ അനുമതി നല്‍കിയിരുന്നത്. ക്യാബിനറ്റ് അഫിലിയേറ്റഡ് കമ്മറ്റിയാണ് ലൈസന്‍സ് നല്‍കുന്നത്. സമിതി കഴിഞ്ഞ ഡിസംബര്‍ 29-ന് 18-ാമത് ബാച്ചിന്റെ […]

Continue Reading