കോവിഡ് കാലത്തും ബൈബിള്‍ പ്രവചനം സാധുവാക്കി യഹൂദര്‍
കോവിഡ് കാലത്തും ബൈബിള്‍ പ്രവചനം സാധുവാക്കി യഹൂദര്‍ യെരുശലേം: മഹാമാരിയായ കോവിഡ് സീസണിലും ബൈബിള്‍ പ്രവചനം നിറവേറ്റപ്പെട്ടു. 2020-ല്‍ 20000 യഹൂദരാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും തങ്ങളുടെ വാഗ്ദത്ത ദേശത്തേക്ക് മടങ്ങിയെത്തിയത്. കൊറോണ ലോകത്തെ വിറപ്പിച്ചപ്പോഴും വിവിധ രാജ്യങ്ങളില്‍ ലോക്ഡൌണിനെയും വിമാന സര്‍വ്വീസ് മുടക്കത്തെയും അതിജീവിച്ചുകൊണ്ടാണ് യഹൂദ ജനം സ്വദേശത്തേക്കു കുടിയേറുവാന്‍ എത്തിച്ചേര്‍ന്നതെന്ന് പ്രമുഖ യഹൂദ ഏജന്‍സിയായ ഖ്വാസി അറിയിച്ചു. കുടിയേറ്റക്കാരില്‍ പകുതിപ്പേരും മുന്‍ സോവിയറ്റ് യൂണിയനിലെ രാഷ്ട്രങ്ങളില്‍നിന്നും എത്തിയവരാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും 3,120 പേരും, വടക്കേ അമേരിക്കയില്‍നിന്നും […]
Continue Reading
