ക്യാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ യിസ്രായേലിന്റെ പരീക്ഷണം വിജയം
ക്യാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ യിസ്രായേലിന്റെ പരീക്ഷണം വിജയം യെരുശലേം: മനുഷ്യനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിനെതിരായി ശാസ്ത്രജ്ഞന്മാരുടെ പുതിയ ചികിത്സാ പരീക്ഷണം വിജയം. ജനിതക എഡിറ്റിംഗ് വഴി വികസിപ്പിച്ചെടുത്ത ചികിത്സാ രീതി എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വിജയം കണ്ടത്. യിസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ വിദഗ്ദ്ധരാണ് ഈ നേട്ടത്തിനു പിന്നില്‍ . ജീന്‍ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ മാത്രം കൊല്ലുന്ന രീതി ഇതാദ്യമായിട്ടാണ് പരീക്ഷിക്കപ്പെടുന്നത്. ഡി.എന്‍ .എ.യില്‍ നടത്തുന്ന ജനിതക എഡിറ്റിംഗ് […]
Continue Reading
