യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്

യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്

Breaking News Middle East

യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്
യെരുശലേം: യെരുശലേമില്‍ എംബസി തുറന്ന് ചെക്ക് റിപ്പബ്ളിക്ക്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തങ്ങളുടെ ടെല്‍ അവീവിലുള്ള യിസ്രായേല്‍ എംബസിയുടെ ശാഖ യെരുശലേമില്‍ തുറന്നത്.

ചെക്ക് റിപ്പബ്ളിക്ക് പ്രധാനമന്ത്രി ആന്ദ്രെ ബാബാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി.

രണ്ടാഴ്ച മുമ്പ് യിസ്രായേല്‍ ചെക്ക് റിപ്പബ്ളിക്കിന് 5,000 ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിരുന്നു.