ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി
ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി മാര്‍ഡിന്‍ : ആദിമ ക്രൈസ്തവര്‍ റോമാക്കാരുടെ പീഢനങ്ങളെ ഭയന്ന് ഒളിവ് ജീവിതം നയിച്ചിരുന്ന രഹസ്യ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യത് ജില്ലയിലാണ് 2000 വര്‍ഷം മുമ്പ് നിലനിന്നിരുന്ന നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2000 വര്‍ഷം മുമ്പു നിര്‍മ്മിച്ച ചെറു നഗരം ഭൂമിക്കടിയില്‍നിന്നും കണ്ടെത്തിയത് രണ്ടു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഈ വിവരം ഗവേഷകര്‍ പുറത്തുവിട്ടത്. നിരവധി മുറികളുള്ള ഈ കോംപ്ലക്സ് […]
Continue Reading
