യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി യെരുശലേം: യെരുശലേമിലെ പഴയ നഗരത്തില്‍ പുരാവസ്തു ഗവേഷകര്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി. യഹൂദ ആചാരപ്രകാരമുള്ള കുളിമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയത്. ഇവിടം പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന പ്രദേശം കൂടിയാണ്. 2017-ല്‍ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ആദ്യമായി ഇവിടെ പര്യവേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ജൂയിഷ് റികണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിയാണ് എലിവേറ്ററി പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യഹൂദ […]

Continue Reading
ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം

ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം

ഈജിപ്റ്റില്‍ ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിതില്‍ പ്രതിഷേധിച്ച് ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തി. ഈജിപ്റ്റിലെ ലക്ഷറില്‍ 2003-ല്‍ നിര്‍മ്മിച്ച മൈക്കിള്‍ ദ ആര്‍ക്ക് എയ്ഞ്ചല്‍ ചര്‍ച്ചിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. 20 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. എന്നാല്‍ ഇസ്സാമിക നിയമത്തിന് വിരുദ്ധമാണിത് എന്നാരോപിച്ച് ജൂണ്‍ 23-ന് വലിയ ഒരു സംഘം ഇസ്ളാമിക തീവ്രവാദി ജനക്കൂട്ടം […]

Continue Reading
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ടെഹ്റാന്‍ ‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകള്‍ ‍. മതനിയമങ്ങള്‍ ശക്തമാക്കാനുള്ള ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകള്‍ പൊതുസ്ഥലത്തുവച്ച് പരസ്യമായി ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചത് പുറത്തായി. ഇസ്ളാമിക വസ്ത്രധാരണം പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബഹിഷ്ക്കരണമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരുഷന്മാരും പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. ഇസ്ളാമിക സമൂഹത്തിനെ […]

Continue Reading
ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി

ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി

ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി ബാഗ്ദാദ്: ഇറാക്കിലെ പ്രശസ്തമായ മൊസൂള്‍ ഡാമിലെ വെള്ളം അപ്രതീക്ഷിതമായി താഴ്ന്നതിനെത്തുടര്‍ന്ന് കണ്ടെത്തിയത് അതിപുരാതന നഗരാവശിഷ്ടങ്ങള്‍ ‍. 3400 വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരമാണ് ഇറാക്കിലെ കെമുനയിലുള്ള കുര്‍ദ്ദിസ്ഥാന്‍ പ്രദേശത്തെ ജലസംഭരണിയില്‍ വെളിച്ചം കണ്ടത്. ഇറാക്കിലെ തന്നെ ഏറ്റവും വലിയ ജലസംഭരണിയിലുണ്ടായ വലിയ വരള്‍ച പെട്ടന്നുതന്നെ നഗരാവശിഷ്ടങ്ങള്‍ വെളിച്ചം കാണുന്നതിലേക്കുള്ള സാഹചര്യത്തിലേക്കെത്തിക്കുകയായിരുന്നു. ഡാം വീണ്ടും നിറയുന്നതിനു മുമ്പു തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അധികൃതര്‍ ‍. ബൈബിളിലെ തന്നെ […]

Continue Reading
ഇറാന്‍ തീവ്രവാദികള്‍ മിഡില്‍ ഈസ്റ്റില്‍നിന്നും ക്രൈസ്തവരെ തുടച്ചു നീക്കാന്‍ ശ്രമം

ഇറാന്‍ തീവ്രവാദികള്‍ മിഡില്‍ ഈസ്റ്റില്‍നിന്നും ക്രൈസ്തവരെ തുടച്ചു നീക്കാന്‍ ശ്രമം

ഇറാന്‍ തീവ്രവാദികള്‍ മിഡില്‍ ഈസ്റ്റില്‍നിന്നും ക്രൈസ്തവരെ തുടച്ചു നീക്കാന്‍ ശ്രമം ഇറാനില്‍നിന്നുള്ള ഒളിപ്പോര്‍ മുസ്ളീം തീവ്രവാദികള്‍ പശ്ചിമ ഏഷ്യയിലെ ക്രൈസ്തവരെ പാടേ തുടച്ചു നീക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. അതിനായി തീവ്രവാദികള്‍ അദൃശ്യ ജിഹാദ് നടത്തുകയാണെന്ന് മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന യുദ്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ ഫിലോസ് പ്രൊജക്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനോന്‍ ‍, ഇറാക്ക്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം തീവ്രവാദികളുടെ ശക്തമായ അദൃശ്യ ജിഹാദ് ക്രൈസ്തവര്‍ക്കെതിരായി നടന്നു വരികയാണ്. തൊഴില്‍ മേഖലകളില്‍ […]

Continue Reading
യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. പഴയ യെരുശലേമില്‍ ദാവിദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കിലെ കിഴക്കന്‍ ഭാഗത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേഷണത്തിനിടയിലാണ് ഹാസ്മേനിയന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് കണ്ടെത്തിയത്. വിളക്കിന്റെ മദ്ധ്യഭാഗത്തുള്ള വലിയ തുളയിലൂടെ എണ്ണ ഒഴിക്കത്തക്ക രീതിയിലാണ് വിളക്കിന്റെ നിര്‍മ്മാണം. വിളക്കു തിരി കയറ്റുവാന്‍ പാകത്തിലുള്ള മറ്റൊരു ചെറിയ ഹോളും വിളക്കിലുണ്ട്. ബിസി 140-37 ആണ് […]

Continue Reading
യെരുശലേമിലെ അല്‍ അഖ്സയിലേക്ക് യഹൂദന്മാര്‍ ഇരച്ചു കയറി; സംഘര്‍ഷം

യെരുശലേമിലെ അല്‍ അഖ്സയിലേക്ക് യഹൂദന്മാര്‍ ഇരച്ചു കയറി; സംഘര്‍ഷം

യെരുശലേമിലെ അല്‍ അഖ്സയിലേക്ക് യഹൂദന്മാര്‍ ഇരച്ചു കയറി; സംഘര്‍ഷം യെരുശലേം: ഫ്ളാഗ് മാര്‍ച്ചിനു മുന്നോടിയായി നൂറോളം വരുന്ന യിസ്രായേലി വലതുപക്ഷ യഹൂദ ദേശീയ വാദികള്‍ യെരുശലേമിലെ അല്‍അഖ്സ മോസ്ക്കിലേക്ക് ഇരച്ചു കയറിയതിനെത്തുടര്‍ന്നു പലസ്തീനികളുമായി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ യിസ്രായേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 10 പേരെ അറസ്റ്റു ചെയ്തു. യിസ്രായേല്‍ പാര്‍ലമെന്റിലെ കടുത്ത യഹൂദ ദേശീയവാദി നേതാവായ ഇറ്റാമര്‍ ബെന്‍ ഗവീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യിസ്രായേല്‍ പതാകകളുമായി ഞായറാഴ്ച പുലര്‍ച്ചെ മസ്ജിദുല്‍ അഖ്സ വളപ്പില്‍ പ്രവേശിച്ചത്. […]

Continue Reading
2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി

2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി

ഗലീലയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി ഗലീല: ഗലീലിയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കൃഷിസ്ഥലത്തിലെ കളപ്പുരയുടെ അവശിഷ്ടങ്ങള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടേത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീല തടാകത്തിനു 6 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗലീല റീജണില്‍ അര്‍ബല്‍ അരുവിക്കടുത്താണ് കളപ്പുരയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങള്‍ ‍, തുണികള്‍ നെയ്യാന്‍ ഉപയോഗിക്കുന്ന പത്തോളം തറി തൂക്കങ്ങള്‍ ‍, ശീതീകരിച്ച വലിയ മണ്‍പാത്രങ്ങള്‍ ‍, കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ആയുധങ്ങള്‍ (ഇതില്‍ കൂന്താലി, വെട്ടുകത്തി, അരിവാള്‍ […]

Continue Reading
മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി

മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി

മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി ടെഹ്റാന്‍ ‍: ഇറാനിലെ ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി, ജീവിതം കലുഷിതമായപ്പോള്‍ ആത്മഹത്യാ പ്രവണത കാണിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മാനസാന്തരപ്പെട്ട് ദൈവപൈതലായിത്തീര്‍ന്ന കഥ ഏതൊരു വ്യക്തിക്കും ആത്മപ്രചോദനം നല്‍കുന്ന വസ്തുതയാണ്. നികിത(വ്യക്തി സുരക്ഷയുടെ കാരണത്താല്‍ പേരു മാറ്റിയിട്ടതാണ്) എന്ന പെണ്‍കുട്ടി കുട്ടിക്കാലം ചിലവഴിച്ചത് ജന്മസ്ഥലമായ ഇറാനിലായിരുന്നു. എന്നാല്‍ നികിതയും മാതാപിതാക്കളും കുടുംബമായി അമേരിക്കയിലെ കാലിഫോര്‍ണിയായിലേക്ക് ജീവിതം മാറ്റി സ്ഥാപിക്കുകയായിരുന്നു. കടുത്ത ഇസ്ളാം മത […]

Continue Reading
ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം ടെല്‍അവീവ്: ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു അണിയറയില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട പക പുറത്തെടുത്ത് തമ്മിലടിച്ചു ശക്തികാട്ടാനൊരുങ്ങുകയാണ് ഇരു രാഷ്ട്രങ്ങളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വശത്തു നടക്കുമ്പോള്‍ ഏഷ്യന്‍ രാഷ്ട്രങ്ങളായ ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധം ഉണ്ടായാല്‍ കാര്യങ്ങള്‍ അതിരു കടക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ എന്നു ഭയക്കുന്നവരുമുണ്ട്. യിസ്രായേല്‍ എന്ന ലോകശക്തി അവരുടെ നീക്കങ്ങള്‍ വളരെ വ്യക്തമാണ്. നാഷണല്‍ […]

Continue Reading