കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ് യെരുശലേം: മുന്‍കാലങ്ങളെ അപേക്ഷിച്ച് യഹൂദ ജനതയുടെ സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവില്‍ വന്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍ ‍. യഹൂദ കലണ്ടര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60,000-ത്തോളം യഹൂദന്മാരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി സ്വന്ത ദേശത്തേക്ക് മടങ്ങിയെത്തിയത്. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ കുടിയേറ്റ കണക്കുകളില്‍ ഏറ്റവും വലിയതാണെന്ന് യഹൂദ ഏജന്‍സിയായ ഇവ ഓഫ് റോഷ് ഹഷന്ന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലും റഷ്യാക്കാരും […]

Continue Reading
കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ.

കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ.

കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ. ദുബായ്: കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ യു.എ.ഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. 20,000 ദിര്‍ഹം പിഴയും രണ്ടു വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരാള്‍ക്ക് എന്തെങ്കിലവും സാധനം കളഞ്ഞുകിട്ടിയാല്‍ 48 മണിക്കൂറിനകം അത് അധികൃതര്‍ക്ക് കൈമാറിയിരിക്കണമെന്നാണ് നിയമം. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക്, മാതൃകയാകുന്നവര്‍ക്ക് പോലീസ് സമ്മാനങ്ങളും നല്‍കാറുണ്ട്. കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ […]

Continue Reading
മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം

മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം

മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം ടെഹ്റാന്‍ ‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിക്കപ്പെട്ട് സദാചാരപോലീസിന്റെ കസ്റ്റഡിയില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു സ്ത്രീകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും തെരുവുകളില്‍ പരസ്യമായി പ്രതിഷേധിച്ചു. ചൊവ്വാഴ്ച ടെഹ്റാനില്‍ വച്ച് കുര്‍ദ്ദിഷ് യുവതി മഹ്സ ആമിനി (22)യാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹ്സ കോമായിലേക്ക് ആകുകയും വെള്ളിയാഴ്ച ആശുപത്രിയില്‍ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ ട്രിപ്പോളി: ലിബിയയില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനു കോടതി വധശിക്ഷ വിധിച്ചു. നാലു വര്‍ഷം മുമ്പാണ് യുവാവ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. അന്ന് പോലീസ് അറസ്റ്റു ചെയ്തു മാസങ്ങളോളം കോടതികളും തടവറകളുമായി കഴിഞ്ഞു വരികയായിരുന്ന യുവാവിനെതിരായി മാധ്യമങ്ങളിലൂടെ വന്‍ പ്രചരണങ്ങളും നേരത്തെ വന്നിരുന്നു. പടിഞ്ഞാറന്‍ ലിബിയയിലെ ഒരു കോടതിയാണ് വധശിക്ഷ വിധിച്ചത്. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ലിബിയയില്‍ നേരത്തെ […]

Continue Reading
യിസ്രായേലില്‍ 2700 വര്‍ഷം പഴക്കമുള്ള പേപൈറസ് എഴുത്ത് കണ്ടെത്തി

യിസ്രായേലില്‍ 2700 വര്‍ഷം പഴക്കമുള്ള പേപൈറസ് എഴുത്ത് കണ്ടെത്തി

യിസ്രായേലില്‍ 2700 വര്‍ഷം പഴക്കമുള്ള പേപൈറസ് എഴുത്ത് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ ഒന്നാം യെരുശലേം ദൈവലയ കാലഘട്ടത്തു എഴുതപ്പെട്ട പേപൈറസ് ചുരുളിന്റെ ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 2700 വര്‍ഷം മുമ്പ് പാലിയോ ഹീബ്രു ഭാഷയില്‍ ടു യിശ്മായേല്‍ സെന്‍ഡ് എന്ന് ആരംഭിക്കുന്ന 7 വരി എഴുത്താണിത്. വചനം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ പറഞ്ഞു. കണ്ടെത്തിയ ചുരുള്‍ ഭാഗം കഴിഞ്ഞ ബുധനാഴ്ച പ്രദര്‍ശനത്തിന് വെയ്ക്കുകയുണ്ടായി. ഇത് ആര്‍ക്ക് എവിടേക്ക് എഴുതി എന്നത് കൃത്യമായി അറിയാന്‍ […]

Continue Reading
ഈജിപ്റ്റിലെ സീനായിയില്‍ ക്രിസ്ത്യന്‍ പിതാവും മകനും വെടിയേറ്റു മരിച്ചു

ഈജിപ്റ്റിലെ സീനായിയില്‍ ക്രിസ്ത്യന്‍ പിതാവും മകനും വെടിയേറ്റു മരിച്ചു

ഈജിപ്റ്റിലെ സീനായിയില്‍ ക്രിസ്ത്യന്‍ പിതാവും മകനും വെടിയേറ്റു മരിച്ചു കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവരായ പിതാവും മകനും ഇസ്ളാമിക തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ആഗസ്റ്റ് 30-ന് മിഡ് വെസ്റ്റ് സീനായിയിലെ അല്‍ ഖണ്ടാറ ഷര്‍ഖ് നഗരത്തിനു സമീപമുള്ള ഗെല്‍ബാദ ഗ്രാമത്തിലാണ് സംഭവം. സലാമ മൌസ്സ വഹീദ്, മകന്‍ ഹനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കുടുംബ കൃഷി സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സലാമയ്ക്ക് 5 മക്കളാണുള്ളത്. രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും. 40 […]

Continue Reading
ക്രിസ്ത്യൻ സ്ത്രീയെ തീവ്രവാദികൾ കൊലപ്പെടുത്തി

ക്രിസ്ത്യൻ സ്ത്രീയെ തീവ്രവാദികൾ കൊലപ്പെടുത്തി

ക്രിസ്ത്യൻ സ്ത്രീയെ തീവ്രവാദികൾ കൊലപ്പെടുത്തി നൈജീരിയ ഓഗസ്റ്റ് 27 ശനിയാഴ്ച, തീവ്രവാദികൾ, അവളുടെ പള്ളി കെട്ടിടം വൃത്തിയാക്കുന്നതിനിടെ ഒരു ക്രിസ്ത്യൻ സ്ത്രീയെ വെടിവച്ചു കൊന്നു. ബംഗായി ഗ്രാമത്തിലെ നേഷൻസിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് വൃത്തിയാക്കുകയായിരുന്ന ലിയോപ് ഡാലിയോപ് എന്ന സ്ത്രീ, ആയുധധാരികളായ ആളുകൾ അവളെ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നു. രാത്രി 8:00 മണിയോടെയാണ് സംഭവം നടന്നതെന്ന് നൈജീരിയയിലെ എമാൻസിപ്പേഷൻ സെന്റർ ഫോർ ക്രൈസിസ് വിക്ടിംസിന് നേതൃത്വം നൽകുന്ന ഒരു അഭിഭാഷകൻ പറഞ്ഞു. ഭൂരിഭാഗം മുസ്ലീങ്ങളായ തീവ്രവാദികൾ ലോകത്തിലെ ഏറ്റവും […]

Continue Reading
അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍

അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍

അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: അണ്ഡം, ബിജം എന്നിവയില്ലാതെ ഭ്രൂണം നിര്‍മ്മിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍ ‍. മൂല കോശങ്ങളെ ഭ്രൂണമാക്കി മാറ്റിയത് യിസ്രായേലിലെ വെയ്സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. എലികളിലെ മൂല കോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയമുള്ള ഭ്രൂണ രൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 3ഡി ബയോപ്രിന്റര്‍ എന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം ഒരു പടികൂടെ ചുവടുവെച്ചതായി ഗവേഷണ സംഘാംഗമായ പ്രൊഫ. ജേക്കബ് ഹന്ന അറിയിച്ചു. ഇത്തരം ഭ്രൂണത്തെ സിന്തറ്റിക് ഭ്രൂണമെന്നാണ് […]

Continue Reading
ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു

ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു

ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്താന്‍ സൌദിയില്‍ പുതിയ നഗരമൊരുങ്ങുന്നു. മലിനീകരണവും പ്രകൃതി നശീകരണവുമില്ലാത്ത കണ്ണാടിക്കൂട്ടില്‍ തീര്‍ത്ത പുതിയ നഗരം 2030-ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് സൌദി അറേബ്യ ലക്ഷ്യമിടുന്നത്. നിയോം എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ രൂപരേഖ സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തുവിട്ടു. ഒരു ട്രില്യന്‍ ഡോളറാണ് പദ്ധതിക്കായി ചെലവിടുക. സൌദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്താണ് നിയോം പദ്ധതി. അതിനുള്ളില്‍ 200 മീറ്റര്‍ വീതിയില്‍ 170 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ […]

Continue Reading
ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം ഡമാസ്ക്കസ്: സിറിയയിലെ ഹാമാ പ്രവിശ്യയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ കര്‍മ്മത്തിനിടെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു ആക്രമണം. ഹാമായ്ക്കു സമീപം അല്‍ ‍-സുഖായ്ലാബിയായിലെ ഹാഗിയ സോഫിയ പള്ളിക്കു നേര്‍ക്കായിരുന്നു ആക്രമണം. തുര്‍ക്കിയിലെ ഇസ്താംബൂളിലെ പൌരാണിക ക്രൈസ്തവ ദേവാലയമായ ഹാഗിയ സാഫിയ മോസ്ക്കാക്കി മാറ്റിയതിനെത്തുടര്‍ന്ന് അതേ മാതൃകയില്‍ പണികഴിപ്പിച്ച ദേവാലയമാണ് ആക്രമണത്തിനിരയായത്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ […]

Continue Reading