ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി
ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി കെയ്റോ: ഈജിപ്റ്റില്‍ 125 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് ആരാധനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന പദ്ധതി 2017-ലാണ് ആരംഭിച്ചത്. 2016-ല്‍ ഈജിപ്റ്റിലെ ഓട്ടോമന്‍ കാലത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭരണകൂടം പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിക്കുകയും ക്രൈസ്തവരുടെ ആരാധനാലയങ്ങളുടെ പുനര്‍ നിര്‍മ്മിതിയും അംഗീകാരവും നല്‍കുന്നതിനായുള്ള പദ്ധതി ആവിഷ്ക്കരിച്ചു അപേക്ഷ ക്ഷണിക്കുകയായിരുന്നു. 3730 അപേക്ഷകളില്‍ നിന്നായി […]
Continue Reading
