യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു
യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു യൂഫ്രട്ടീസ് നദിയുടെ പല ഭാഗങ്ങളും വറ്റി വരളുന്നു. ഭാവിയില്‍ സംഭവിക്കാനുള്ള കാര്യങ്ങള്‍ ദൈവം തന്റെ ദാസന്മാരില്‍ക്കൂടി വെളിപ്പെടുത്തിയത് നിവര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന (ഉല്‍പ്പത്തി 2:10-14) നദികളില്‍ ഒന്നായ ഫ്രാത്ത് ആണ് യൂഫ്രട്ടീസ് നദി. ഇത് ഇപ്പോള്‍ വറ്റി വരണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് യോഹന്നാനില്‍ക്കൂടി ദൈവം വെളിപ്പെടുത്തിയ പ്രവചനമാണ് നിറവേറിക്കൊണ്ടിരിക്കുന്നത്. സിറിയയിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദി സിറിയയിലെ 50 ലക്ഷത്തിലധികം ആളുകളുടെ ജീവിത ആശ്രയമാണ്. […]
Continue Reading
