യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി പാരീസ്: യഹൂദ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ കാന്‍ നഗരത്തിലെ മോസ്ക്ക് സര്‍ക്കാര്‍ അടച്ചുപൂട്ടി. വിദ്വേഷം പടര്‍ത്തുന്നതിനു പുറമേ രണ്ടു നിരോധിത തീവ്രവാദി സംഘടനകളുമായി മോസ്ക്കിനു ബന്ധമുള്ളതും അടച്ചുപൂട്ടലിനു കാരണമാണെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡെര്‍മാനിന്‍ അറിയിച്ചു. രണ്ടു വര്‍ഷം മുമ്പ് ക്രൈസ്തവനായ സാമുവേല്‍ പാറ്റി എന്ന അദ്ധ്യാപകനെ ഇസ്ളാമിക തീവ്രവാദി കഴുത്തറത്തുകൊന്നതിനു പിന്നാലെ നിരോധിക്കപ്പെട്ട സി.സി.ഐ.എഫ്, ബറാക്കാസിറ്റി എന്നീ സംഘടനകളുമായി മോസ്ക്കിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

Continue Reading
യിസ്രായേലിന്റെ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഭീഷണിയെന്ന് ഹമാസ്

യിസ്രായേലിന്റെ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഭീഷണിയെന്ന് ഹമാസ്

യിസ്രായേലിന്റെ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഭീഷണിയെന്ന് ഹമാസ് ഗാസ: യിസ്രായേലിന്റെ രഹസ്യ യുദ്ധങ്ങളില്‍ ആയുധമേന്തിയ ഡോള്‍ഫിനുകള്‍ ഉണ്ടെന്ന് ഹമാസിന്റെ പരാതി. തങ്ങളുടെ നാവിക സേനാംഗങ്ങളെ യിസ്രായേല്‍ സൈനിക ഡോള്‍ഫിനുകള്‍ ആക്രമിച്ചെന്ന വിവരം തെളിവുകള്‍ സഹിതമാണ് ഹമാസ് പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ആയുധങ്ങള്‍ ഘടിപ്പിച്ച ഡോള്‍ഫിനുകളെ യിസ്രായേല്‍ അയച്ചതായും അല്‍ഖായാം ബ്രിഗേഡ് നേവല്‍ കമാന്‍ഡോയുടെ വക്താവ് ഒരു വീഡിയോയില്‍ വെളിപ്പെടുത്തി. ഗാസ തീരത്ത് മുങ്ങിയ ഒരു ബ്രിട്ടീഷ് കപ്പലില്‍നിന്ന് നിരവധി യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്ത വിവരവും ഹമാസ് ഇതിനൊപ്പം […]

Continue Reading
യിസ്രായേല്‍ കൂറ്റന്‍ ഭൂഗര്‍ഭ ഇരുമ്പ് വാതില്‍ നിര്‍മ്മിച്ചു

യിസ്രായേല്‍ കൂറ്റന്‍ ഭൂഗര്‍ഭ ഇരുമ്പ് വാതില്‍ നിര്‍മ്മിച്ചു

യിസ്രായേല്‍ കൂറ്റന്‍ ഭൂഗര്‍ഭ ഇരുമ്പ് വാതില്‍ നിര്‍മ്മിച്ചു ടെല്‍അവീവ്: ഗാസ്സയിലെ ഹമാസിനെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ എല്ലാവിധ ആധുനിക സൌകര്യങ്ങളോടെയും ഭൂഗര്‍ഭ ഇരുമ്പു മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി യിസ്രായേല്‍ സൈന്യം അറിയിച്ചു. പലസ്തീന്‍ ഉപരോധിച്ചതിനെത്തുടര്‍ന്നു ഹമാസ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചതിനെ തടുക്കാന്‍ പര്യാപ്തമായ മതിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസ്സ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച മതില്‍ സെന്‍സര്‍ അടക്കമുള്ള സൌകര്യങ്ങളുണ്ട്. നാവിക തടസ്സം, റഡാര്‍ സംവിധാനങ്ങള്‍ ‍,. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഭൂഗര്‍ഭ ഇരുമ്പു മതില്‍ ‍. […]

Continue Reading
യിസ്രായേലില്‍ നാലാം കോവിഡ് ഡോസ് വാക്സിന്‍

യിസ്രായേലില്‍ നാലാം കോവിഡ് ഡോസ് വാക്സിന്‍

യിസ്രായേലില്‍ നാലാം കോവിഡ് ഡോസ് വാക്സിന്‍ ടെല്‍ അവീവ്: യിസ്രായേലില്‍ അറുപതിനു മുകളില്‍ പ്രായമുള്ളവര്‍ക്കു നാലാം ഡോസ് വാക്സിന്‍ നല്‍കാന്‍ തീരുമാനം. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് വ്യാപനം തടയാന്‍ ഇതു സഹായിക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഫൈസര്‍ വാക്സിനാണു നല്‍കുക. യിസ്രായേലില്‍ വാക്സിനെടുക്കാന്‍ യോഗ്യതയുള്ളവരില്‍ 70 ശതമാനം രണ്ട് ഡോസ് വീതവും 45 ശതമാനം മൂന്നു ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 903 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്താദ്യമായി കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് […]

Continue Reading
നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു

നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു

നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ 1700 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു. പുരാതന നഗരമായ കൈസര്യയിലെ മെഡിറ്ററേനിയന്‍ തീരത്തുനിന്നും യിസ്രായേല്‍ ആന്റിക്വിറ്റിയുടെ മറൈന്‍ ആര്‍ക്കിയോളജി യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് വെള്ളത്തിന്റെ അടിത്തട്ടില്‍ മറഞ്ഞു കിടന്ന സ്വര്‍ണ്ണ മോതിരം മുങ്ങി എടുത്തത്, ഇവിടം കപ്പല്‍ഛേദം ഉണ്ടായ സ്ഥലമാണ്. സ്വര്‍ണ്ണ മോതിരത്തില്‍ രത്നക്കല്ലുകള്‍കൊണ്ടു കൊത്തിവെച്ച ഒരു യുവ ആട്ടിടയന്റെ ചിത്രവുമുണ്ട്. പുരോഹിത വസ്ത്രം അണിഞ്ഞ് ഒരു ആണ്‍ ആടിനെ […]

Continue Reading
മനുഷ്യാവകാശങ്ങൾക്കെതിരായ യുഎസിന്റെ സമ്മർദ്ദത്തിനിടയിൽ ഈജിപ്ഷ്യൻ കോടതി മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ചു

മനുഷ്യാവകാശങ്ങൾക്കെതിരായ യുഎസിന്റെ സമ്മർദ്ദത്തിനിടയിൽ ഈജിപ്ഷ്യൻ കോടതി മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ചു

മനുഷ്യാവകാശങ്ങൾക്കെതിരായ യുഎസിന്റെ സമ്മർദ്ദത്തിനിടയിൽ ഈജിപ്ഷ്യൻ കോടതി മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ചു ഈജിപ്ത് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ച, ഈജിപ്ഷ്യൻ കോടതി മൂന്ന് മനുഷ്യാവകാശ പ്രവർത്തകർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ വിധിച്ചു. ഇരു രാജ്യങ്ങളുടെയും സഖ്യത്തിന്റെ പ്രധാന ഭാഗമെന്ന നിലയിൽ ഈജിപ്തിലെ മനുഷ്യാവകാശ വ്യവസ്ഥകളിൽ അമേരിക്ക സൂക്ഷ്മ നിരീക്ഷണം തുടരുന്നതിനിടെയാണ് ശിക്ഷാവിധികൾ വരുന്നത്. ശിക്ഷിക്കപ്പെട്ട മൂന്ന് പേർ, അലാ അബ്ദൽ-ഫത്താഹ്, മുഹമ്മദ് എൽ-ബാക്കർ, മുഹമ്മദ് ഇബ്രാഹിം എന്നിവർ തീവ്രവാദ ഗ്രൂപ്പിൽ ചേരുന്നതിനും തെറ്റായ വാർത്തകൾ […]

Continue Reading
ഗലീലയില്‍ 2,000 വര്‍ഷം മുമ്പുള്ള സിന്നഗോഗ് കണ്ടെത്തി

ഗലീലയില്‍ 2,000 വര്‍ഷം മുമ്പുള്ള സിന്നഗോഗ് കണ്ടെത്തി

ഗലീലയില്‍ 2,000 വര്‍ഷം മുമ്പുള്ള സിന്നഗോഗ് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ പുരാതന യഹൂദ സിന്നഗോഗ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഗലീല റീജണിലെ ഗലീല കടലിനു വടക്കു ഭാഗത്തുള്ള മിഗ്ദള്‍ നഗരത്തിലാണ് യഹൂദ ജനത്തിന്റെ പ്രാര്‍ത്ഥനാ കേന്ദ്രമായിരുന്ന സിന്നഗോഗ് വെളിച്ചം കണ്ടത്. ഇവിടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ സ്ക്വയര്‍ ആകൃതിയിലുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശിലകളും ചുണ്ണാമ്പുകല്ലും കൊണ്ട് നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിന്റെ നടുവില്‍ ഒരു വിശാലമായ ഹാളും ഇതിനോട് ചേര്‍ന്ന് രണ്ടു മുറികളും ഉണ്ട്. ഹാളിന്റെ ഭിത്തികള്‍ വെള്ളയും […]

Continue Reading
ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ കണ്ടെടുത്തു

ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ കണ്ടെടുത്തു

ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ കണ്ടെടുത്തു കെയ്റോ: ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. തലസ്ഥാന നഗരിയായ കെയ്റോയ്ക്കു 220 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹനാസ എന്ന പുരാവസ്തു മേഖലയിലാണ് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെടുത്തത്. ഇവിടത്തെ രണ്ടു കല്ലറകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മിവല്‍ക്കരിക്കപ്പെട്ട രൂപങ്ങള്‍ ലഭിക്കുകയായിരിന്നു. വിശദമായ പരിശോധനയിലാണ് മമ്മികളുടെ നാവ് സ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞതാണെന്ന് കണ്ടെത്തിയത്. സ്പാനിഷ് പുരാവസ്തു ഗവേഷകനാണ് ഗവേഷണവും പര്യവേഷണവും നടത്തിയത്. […]

Continue Reading
ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍

ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍

ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍ ടെഹ്റാന്‍ ‍: അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ഇറാനില്‍ അഭയം തേടി വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ഏകദേശം 30 ലക്ഷത്തില്‍പ്പരം ആളുകള്‍ക്കായി സുവിശേഷ ക്യാമ്പെയ്നുമായി ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന രംഗത്ത്. ക്യാമ്പുകളില്‍ പട്ടിണിയും ദുരിതവുമായി കഴിയുന്നത് അഫ്ഗാന്‍ മുസ്ളീങ്ങളാണ്. ഇവര്‍ക്കുള്ള ആഹാരവും വസ്ത്രങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കുകയാണ് ഹാര്‍ട്ട് ഫോര്‍ ഇറാന്‍ ‍. സംഘടനയുടെ നൂറുകണക്കിനു മിഷണറിമാരാണ് സുവിശേഷ ദൌത്യവുമായി രംഗത്തു വന്നിട്ടുള്ളത്. ലക്ഷ്യം […]

Continue Reading
യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. പഴയ യെരുശലേമില്‍ ദാവിദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കിലെ കിഴക്കന്‍ ഭാഗത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേഷണത്തിനിടയിലാണ് ഹാസ്മേനിയന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് കണ്ടെത്തിയത്. വിളക്കിന്റെ മദ്ധ്യഭാഗത്തുള്ള വലിയ തുളയിലൂടെ എണ്ണ ഒഴിക്കത്തക്ക രീതിയിലാണ് വിളക്കിന്റെ നിര്‍മ്മാണം. വിളക്കു തിരി കയറ്റുവാന്‍ പാകത്തിലുള്ള മറ്റൊരു ചെറിയ ഹോളും വിളക്കിലുണ്ട്. ബിസി 140-37 ആണ് […]

Continue Reading