രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു
രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു. റോമാക്കാര്‍ക്കെതിരായി നടത്തിയ ആദ്യ യെഹൂദ വിപ്ളവകാലത്ത് ഉപയോഗിച്ചിരുന്ന ഈ നാണയം യെരുശലേമിലെ ഡേവിഡ് സിറ്റി നാഷണല്‍ പാര്‍ക്കില്‍ പുരാവസ്തു ഗവേഷകര്‍ക്കൊപ്പം നടത്തിയ ജോലിക്കിടയില്‍ ക്രുത്കോപ് എന്ന പെണ്‍കുട്ടിയാണ് അപൂര്‍വ്വ നാണയം കണ്ടെടുത്തത്. 14 ഗ്രാം തൂക്കമുള്ള ട്രോഫിപോലുള്ള വിജയചിഹ്നമുള്ള നാണയത്തിന്റെ ഒരു വശത്ത് യെഹൂദ വിപ്ളവത്തെക്കുറിച്ചും യിസ്രായേല്‍ നാണയം, […]
Continue Reading
