ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി
ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി യെരുശലേം: ക്രിസ്ത്യന്‍ സയണിസം യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിനു ഭീഷണിയാകുകയും ചരിത്രപരമായ അപ്പോസ്തോലിക സഭകളുടെ അധികാരത്തെ ദുര്‍ബ്ബപ്പെടുത്തുകയും ചെയ്യുന്ന ഒരു നാശകരമായ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെട്ടുകൊണ്ട് യെരുശലേമിലെ ഓര്‍ത്തഡോക്സ്, കത്തോലിക്ക മുതലായ സഭകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ജനുവരി 17-ന് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഐക്യത്തെയും പ്രാതിനിധ്യത്തെയും കുറിച്ച് യെരുശലേമിലെ പാത്രിയര്‍ക്കീസില്‍നിന്നും സഭാ മേധാവികളില്‍നിന്നുമുള്ള ഒരു പ്രസ്താവന എന്ന […]
Continue Reading
