“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍
“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍ യെരുശലേം: യിസ്രായേലിന്റെ പുതിയ പ്രതിരോധ ആയുധമായ ഡേവിഡ് സ്ളിങ് (ദാവീദിന്റെ കവിണ) യുടെ നിര്‍ണ്ണായക പരിക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് യിസ്രായേല്‍. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍, വലിയ കാലിബര്‍ റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ പരാജയപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മധ്യദൂര വ്യോമ പ്രതിരോധ സംവിധാനമാണ് ഡേവിഡ് സ്ളിങ്. യിസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഡേവിഡ് സ്ളിങ് സമീപകാല പോരാട്ടങ്ങളില്‍നിന്ന് പഠിച്ച പ്രവര്‍ത്തന പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ളതായാണ് ഈ പരീക്ഷണ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലുള്ളതും […]
Continue Reading
