യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഒരു മിക്വെ (ദൈവലയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണം നടത്താനുള്ള കുളിക്കടവ്) പുരവാസ്തു ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മതിലിനു സമീപം പാറയില്‍ കൊത്തിയെടുത്തതും 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യം യെരുശലേം കീഴടക്കിയപ്പോള്‍ നശിപ്പിക്കപ്പെട്ട നിലയിലുള്ളതുമായ സ്നാനക്കുളമാണ് കണ്ടെത്തിയത്. കുളിക്കടവിന്റെ പാളിയുടെ അടിയില്‍ മുദ്രയിട്ടിരിക്കുന്നതും, പാളിയില്‍ ചാരം, തകര്‍ന്ന വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. എഡി 70-ല്‍ […]

Continue Reading
യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം തുര്‍ക്കിയില്‍ കണ്ടെത്തി

യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം തുര്‍ക്കിയില്‍ കണ്ടെത്തി

യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം തുര്‍ക്കിയില്‍ കണ്ടെത്തി യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടു. താരതമ്യേന നല്ല നിലയിലുള്ള ഈ ചുവര്‍ ചിത്രം ഈസ്റിക് പട്ടണത്തിനടുത്തുള്ള ഹിസര്‍ഡെരെ നെക്രോ പോളിസിലെ ഒരു ഭൂഗര്‍ഭ ശവകുടീരത്തിലെ നിരവധി ഫ്രോസ്കോകളുടെ കേന്ദ്ര ബിന്ദുവാണ്. എഡി 325-ല്‍ ആദ്യത്തെ ക്രിസ്തീയ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റൈന്റൈന്‍ ലോകമെമ്പാടുമുള്ള സഭാനേതാക്കളെ ഉപദേശങ്ങളഉടെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യകാല […]

Continue Reading
ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ പി പി ചെറിയാൻ ടെഹ്റാൻ: 2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ നിരാഹാര സമരം ആരംഭിച്ചു. നിയമവിരുദ്ധമായ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങൾക്കും പ്രതിഷേധിച്ചാണ് സമരം. 2025 ഫെബ്രുവരി ഒന്നിനാണ് (തിങ്കളാഴ്ച) അവർ സമരം തുടങ്ങിയതെന്ന് പാരീസ് ആസ്ഥാനമായുള്ള ‘നർഗീസ് ഫൗണ്ടേഷൻ’ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്ന നർഗീസിനെ, 2025 ഡിസംബറിൽ മഷാദിൽ വെച്ച് […]

Continue Reading
ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്‌ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്‌ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്‌ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പി പി ചെറിയാൻ ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്‌ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയയിലെ സിന്താൻ (Zintan) നഗരത്തിലുള്ള തന്റെ വസതിയിൽ വെച്ചാണ് സൈഫ് അൽ ഇസ്‌ലാം കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുടുംബവുമായി അടുത്ത വൃത്തങ്ങൾ, അദ്ദേഹത്തിന്റെ അഭിഭാഷകൻ ഖാലിദ് അൽ സെയ്ദി, ലിബിയൻ മാധ്യമങ്ങൾ എന്നിവർ മരണം […]

Continue Reading
യേശുവിന്റെ ജന്മസ്ഥലമെന്നു കരുതപ്പെടുന്ന സ്ഥലം 600 വര്‍ഷത്തിനുശേഷം പുനരുദ്ധരിക്കുന്നു

യേശുവിന്റെ ജന്മസ്ഥലമെന്നു കരുതപ്പെടുന്ന സ്ഥലം 600 വര്‍ഷത്തിനുശേഷം പുനരുദ്ധരിക്കുന്നു

യേശുവിന്റെ ജന്മസ്ഥലമെന്നു കരുതപ്പെടുന്ന സ്ഥലം 600 വര്‍ഷത്തിനുശേഷം പുനരുദ്ധരിക്കുന്നു ബെത്ലഹേം: യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായി ആദരിച്ചു പോരുന്ന ബേത്ലഹേമിലെ ഒരു ഗുഹ അതിന്റെ നവീകരണത്തിന്റെ ഭാഗമായി പുനരുദ്ധരിക്കുന്നു. യെരുശലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കറ്റും വിശുദ്ധ ഭൂമിയുടെ സംരക്ഷണ വിഭാഗവും ജനുവരി 23-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര്‍മേനിയന്‍ അപ്പോസ്തോലിക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പലസ്തീന്‍ സംസ്ഥാനത്തിന്റെ പ്രസിഡന്‍സിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ബസലിക്ക ഓഫ് ദി നേറ്റിവിറ്റി പുനസ്ഥാപിച്ച ഒരു ഇറ്റാലിയന്‍ സ്ഥാപനമായിരിക്കും ഗ്രോട്ടോ ഓഫ് […]

Continue Reading
യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമ്മാന്‍: ലോക രക്ഷകനും ദൈവവുമായ യേശുക്രിസ്തു സ്നാനമേറ്റതിന്റെ 2000-മത്തെ വാര്‍ഷികം 2030-ല്‍ ആഘോഷിക്കുന്നതിന്റെ മുന്നോടിയായി മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള സുവിശേഷ-സഭ-സംഘടനകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി മുതിര്‍ന്ന സുവിശേഷ നേതാക്കളുമായി ജനുവരി 19-ന് രാജ്യ തലസ്ഥാനമായ അമ്മാനില്‍ യോര്‍ദ്ദാന്‍ ടൂറിസം-പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ കൂടിക്കാഴ്ച നടത്തി. യോര്‍ദ്ദാന്‍ സമീപ മാസങ്ങളില്‍ ബെഥനി ബിയോണ്ട് ദി യോര്‍ദ്ദാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ വിപുലമായ […]

Continue Reading
യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി യെരുശലേം: യു.എസിലെ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹനുബീസാന്‍ഡേഴ്സും ഭര്‍ത്താവും അവരുടെ 3 മക്കളായ സ്കാര്‍ലറ്റ്, ജോര്‍ജ്ജ്, വില്യംസ് എന്നിവര്‍ ക്രിസ്തുമസ് അവധിക്കാലത്ത് യിസ്രായേല്‍ ഭൂമി സന്ദര്‍ശിക്കാനെത്തിയിരുന്നു. പുരാവസ്തു ഗവേഷകരോടൊപ്പം ബെന്യാമിന്‍ മേഖലയിലെ നയേലയ്ക്കു സമീപമുള്ള ഒരു ഗുഹ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ബെന്യാമിന്‍ റീജിയണല്‍ കൌണ്‍സിലിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. കുടുംബത്തോടൊപ്പം കുട്ടികളുടെ മുത്തച്ഛനും യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും രാഷ്ട്രീയ ഉപദേഷ്ടാവും […]

Continue Reading
ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: ക്രോണ്‍സ് രോഗവും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രവും (ഐബിഎസ്) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് പുതിയ നൂതന സാങ്കേതിക വിദ്യകള്‍ യിസ്രായേലി ഗവേഷകര്‍ വികസിപ്പിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു രോഗികള്‍ക്ക് വൈദ്യ ചികിത്സയില്‍ ഒരു വഴിത്തിരവാണെന്ന് ഗവേഷകര്‍ പറയുന്നു. രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍കൂര്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ നല്‍കുന്നതിനും രണ്ട് സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. […]

Continue Reading
7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

സിറിയയില്‍നിന്ന് 7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം വടക്കു കിഴക്കന്‍ സിറിയയിലെ ജയിലുകളില്‍നിന്ന് ഏകദേശം 7000 ഐഎസ് തീവ്രവാദികളെ ഇറാക്കിലേക്ക് മാറ്റുമെന്ന് അമേരിക്ക. കുര്‍ദ്ദിഷ് സൈനികരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്‍ ഷദ്ദാദി ജയിലില്‍നിന്നു രക്ഷപെടാന്‍ സഹായകരമാവുകയും മറ്റ് തടങ്കല്‍ കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ ദൌത്യം ആരംഭിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ബുധനാഴ്ച പറഞ്ഞു. സിറിയയിലെ ഹസാക്കയിലെ […]

Continue Reading
യമനില്‍ ജനം ക്രിസ്തുവിങ്കലേക്കു കടന്നുവരുമ്പോള്‍ ഹൂത്തികള്‍ അടിച്ചമര്‍ത്തുന്നു

യമനില്‍ ജനം ക്രിസ്തുവിങ്കലേക്കു കടന്നുവരുമ്പോള്‍ ഹൂത്തികള്‍ അടിച്ചമര്‍ത്തുന്നു

യമനില്‍ ജനം ക്രിസ്തുവിങ്കലേക്കു കടന്നുവരുമ്പോള്‍ ഹൂത്തികള്‍ അടിച്ചമര്‍ത്തുന്നു സനാ: അറബ് രാഷ്ട്രമായ യെമനില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ യമനില്‍ നിരവധി ആളുകള്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നുണ്ട്. കടുത്ത ഇസ്ളാമിക നിയന്ത്രണങ്ങളും നിയമങ്ങളും അവഗണിച്ചുകൊണ്ട് രഹസ്യമായി കര്‍ത്താവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവര്‍ അനേകരാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങളായ യഹൂദരെയും ബഹായികളെയും നാടുകടത്തിയശേഷം ഹൂത്തികള്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ അടിച്ചമര്‍ത്തുന്നു. പ്രത്യേകിച്ച് യമനിലെ ഹൂത്തി ഭീകര സംഘടനയുടെ നിതന്ത്രണത്തിലുള്ള സനയില്‍ […]

Continue Reading