ദാനിയേല്‍ പ്രവചനം പ്രതിധ്വനിക്കുന്നു; യെരുശലേമില്‍ യു.എസ്.-യിസ്രായേല്‍ എഐ സംരംഭത്തിനു തുടക്കമായി
ദാനിയേല്‍ പ്രവചനം പ്രതിധ്വനിക്കുന്നു; യെരുശലേമില്‍ യു.എസ്.-യിസ്രായേല്‍ എഐ സംരംഭത്തിനു തുടക്കമായി യെരുശലേം: യു.എസ്. നേതൃത്വത്തിലുള്ള പാക്സ് സിലിക്ക സംരംഭത്തിനു കീഴില്‍ കൃത്രിമ ബുദ്ധി ഗവേഷണം, നിര്‍ണായക സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കുന്ന ഒരു സുപ്രധാന നിമിഷത്തിനു അമേരിക്കയും യിസ്രായേലും കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ചു. യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍വച്ച് യു.എസ്. അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ജേക്കബ് ഹെല്‍ബര്‍ഗ്, യു.എസ്. അമ്പാസിഡര്‍ മൈക്ക് ഹക്കാബി, യിസ്രായേലിന്റെ നാഷണല്‍ എഐ ഡയറക്ടറേറ്റ് മേധാവി […]
Continue Reading
