തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു യെരുശലേം: തെക്കന്‍ യിസ്രായേലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചാവുകടലും നെഗവ് പ്രദേശത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുവാന്‍ താമസക്കാരോട് ഐഡിഎഫും അധികാരികളും ആവശ്യപ്പെട്ടു. ഉടന്‍തന്നെ തുറസായ സ്ഥലത്തേക്കു പോവുക. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യിസ്രായേല്‍ പ്രതിരോധ സേനയുടെ ഒരു ശാഖയായ ഹോം ഫ്രണ്ട് കമാന്‍ഡ് പറഞ്ഞു. സാദ്ധ്യമല്ലെങ്കില്‍ ഒരു സുരക്ഷിത മുറിയിലോ […]

Continue Reading
സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ

സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാംദംബറിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ നയേര അര്‍ജാനെ ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ വ്യതിചലന പ്രചാരണങ്ങളും പഠിപ്പിക്കലുകളും നടത്തിയതിന് 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി. നയേരക്ക് ആകെ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. എന്നിരുന്നാലും ഇറാനിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ. ഈ കേസില്‍ 5 വര്‍ഷത്തെ […]

Continue Reading
ഗുഡ്ന്യൂസ്സ്റ്റ ഡിസർക്കിൾ: സംവാദം പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ

ഗുഡ്ന്യൂസ്സ്റ്റ ഡിസർക്കിൾ: സംവാദം പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ

ഗുഡ്ന്യൂസ്സ്റ്റ ഡിസർക്കിൾ: സംവാദം പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ മനാമ: ഗുഡന്യൂസ ബഹറൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന സംവാദം ജനുവരി 21 ബുധനാഴ്ച‌ രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10വരെ, ബഹ്റൈൻ, ഖത്തർ, റിയാദ് സമയം: ഗുഡ്ന്യൂസ്സ്റ്റ ഡിസർക്കിൾ. സംവാദം ജനു. 21 ന്; പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ 7.30 വരെ, യുഎഇ സമയം: വൈകുന്നേരം 7 മുതൽ രാത്രി 8.30 […]

Continue Reading
ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം

ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം

ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം പി പി ചെറിയാൻ ഹൂസ്റ്റൺ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ ഇറാനിയൻ സമൂഹം വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ ഇറാനിൽ നിലനിൽക്കുന്ന ഡിജിറ്റൽ ബ്ലാക്കൗട്ടിലും (ഇന്റർനെറ്റ് വിച്ഛേദിക്കൽ) മനുഷ്യാവകാശ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഇതുവരെ 3,000 മുതൽ 12,000 വരെ ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും […]

Continue Reading
2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട്

2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട്

2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട് ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ഭരണം അട്ടിമറിക്കാനായിദശലക്ഷക്കണക്കിനു ജനത നടത്തുന്ന പോരാട്ടം ശക്തമായിക്കൊണ്ടിരിക്കെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ ഇതുവരെയും 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 135 സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മരിച്ചതായും യു.എസ്. ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാക്കി ക്രിസ്ത്യന്‍ റിലിഫ് കൌണ്‍സിലിന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന തൈമുറാസി പ്രതിഷേധക്കാരുടെ നിലവിളി വിവരിക്കുന്നു. ദയവായി വന്ന് ഞങ്ങളെ സഹായിക്കു. അടുത്ത […]

Continue Reading
സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു അലെപ്പോ: സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയില്‍ പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുകയും ചെയ്തു. ഇതില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുന്ന ക്രൈസ്തവര്‍ ഉണ്ട്. സര്‍ക്കാര്‍ സേനയും കുര്‍ദ്ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമേക്രാറ്റിക് ഫോഴ്സും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ വ്യാഴാഴ്ച അലപ്പോയിലെ ഒരു യുദ്ധ പ്രദേശം വിട്ടുപോകാന്‍ സിറിയന്‍ അധികൃതര്‍ പൌരന്മാര്‍ക്ക് […]

Continue Reading
സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തോടുള്ള പൊട്ടിത്തെറിയിലേക്ക് അവര്‍ കടന്നപ്പോള്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാനില്‍ സ്ത്രീകള്‍ സിഗററ്റു പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഭരണകൂടം വിറയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടും ആയിരക്കണക്കിനു തവണ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു […]

Continue Reading
പുതിയ നേതൃത്ത്വവുമായി (ബഹ്‌റൈൻ) ബിഎംസിസി

പുതിയ നേതൃത്ത്വവുമായി (ബഹ്‌റൈൻ) ബിഎംസിസി

പുതിയ നേതൃത്ത്വവുമായി (ബഹ്‌റൈൻ) ബിഎംസിസി ബഹ്‌റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ 67 മത് വാർഷിക പൊതുയോഗം 2025 ഡിസംബർ 20ന് ശനിയാഴ്ച മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ചിൽ നടന്നു.. ബിഎംസിസിയുടെ 2025ലെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും പൊതുയോഗം അഭിനന്ദിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബ്രദർ വിനോദ് ജോർജ് പുതുപ്പള്ളി (പ്രസിഡന്റ് ), ബ്രദർ ജോർജ് ജേക്കബ് (വൈസ് പ്രസിഡന്റ് ), ബ്രദർ അനീഷ് തോമസ് (സെക്രട്ടറി), ബ്രദർ ഷിബു ബേബികുട്ടി (ട്രഷറാർ), ബ്രദർ മാത്യു പി […]

Continue Reading
സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രു. 21ന് ഷാർജയിൽ

സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രു. 21ന് ഷാർജയിൽ

സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രു. 21ന് ഷാർജയിൽ ടോമിൻ ജെ.തച്ചങ്കരി ഐ പി എസ് മുഖ്യാതിഥി ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21ന് ഷാർജ വർഷിപ്പ് സെന്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ അവാർഡും, പ്രവാസി മാധ്യമ പുരസ്കാര സമർപ്പണവും നടക്കും. മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും. ചാപ്റ്റർ പ്രസിഡണ്ട് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് റവ. ഡോ. […]

Continue Reading
ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു യെരുശലേം: ബൈബിള്‍ ചരിത്രത്തിലെ പുരാതന യിസ്രായേല്‍ ഭാഗമായിരുന്ന യഹൂദ്യ ശമര്യ പ്രദേശമായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിനെ രണ്ടായി പിളര്‍ത്തി യിസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു. യെരുശലേമിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരംഭിച്ച് അധിനിവേശ വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കാനാണ് യിസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 3,401 വീടുകളാണ് പണിയുന്നത്. ഇവണ്‍ പദ്ധതിയെന്ന പേരിലാണ് നടപ്പിലാക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനു കടുത്ത എതിര്‍പ്പുയര്‍ത്തുന്ന […]

Continue Reading