ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു
ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു ടെഹ്റാന്‍: ടെഹ്റാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയായ ടെഹ്റാനിലും ആയിരക്കണക്കിനു പ്രകടനക്കാര്‍ ഒത്തു കൂടിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ഭരണത്തെ അപലപിക്കുന്ന മുതിര്‍ന്ന ഇസ്ളാമിക പുരോഹിതന്മാരെയും ഇസ്ളാമിക ഗ്രൂപ്പുകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചും മുദ്രാവാക്യം മുഴക്കി. രാജ്യത്തെ രാഷ്ട്രീയ, മത നേതൃത്വത്തിനെതിരായ വര്‍ദ്ധിച്ചു വരുന്ന ജനങ്ങളുടെ രോക്ഷമാണ് പ്രതിഷേധ വിളിയിലൂടെ പ്രതിഫലിച്ചത്. ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ചുകൊണ്ട് ശതകോടീശ്വരനും വ്യവസായിയുമായ എലോണ്‍ മസ്ക് […]
Continue Reading
