ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു ഈ മാസം ആദ്യം ബൈബിള്‍ ചരിത്രപ്രാധാന്യമുള്ള ഗലീലിയ കടലില്‍ വെള്ളം രക്തച്ചുവപ്പായി മാറിയത് യിസ്രായേലികളെയും സന്ദര്‍ശകരെയും ഒരുപോലെ അമ്പരപ്പിച്ചു. ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള യഹൂദ-ക്രൈസ്തവ വിശ്വാസികളെ ഭയത്തിന്റെയും വിസ്മയത്തിന്റെയും ഊഹാപോഹങ്ങളുടെയും തിരമാലകള്‍ സൃഷ്ടിച്ചു. യിസ്രായേലിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകത്തിന്റെ ചുവപ്പു നിറത്തിലുള്ള പരിവര്‍ത്തനം ബൈബിളില്‍ പുറപ്പാട് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഈജിപ്റ്റിലെ 10 ബാധകളില്‍ ആദ്യത്തേതായ വെള്ളം രക്തമായി എന്ന ദൈവ പ്രവര്‍ത്തിയോട് പലരും സദൃശ്യമാക്കി. […]

Continue Reading
സിറിയയില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും 11 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

സിറിയയില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും 11 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

സിറിയയില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും 11 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു സിറിയയില്‍ ഡ്രൂസ് അലവൈറ്റ്സ് പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വേട്ടയ്ക്കായി ഇറങ്ങിയ സിറിയന്‍ സൈന്യം നിരപരാധികളായ ക്രൈസ്തവരെയും കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഈ ഗ്രൂപ്പുകളെ പിന്തുടര്‍ന്ന് നിരപരാധികളെ കൊലപ്പെടുത്തിയതായി ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര ആശയവിനിമയ മേധാവി ജോയല്‍ വെല്‍ഡ്കാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ജൂലൈ 14-നും 18-നും ഇടയില്‍ സിറിയയിലെ പര്‍വ്വത പ്രദേശമായ സുവൈദ പ്രവിശ്യാ പിടിച്ചെടുക്കാന്‍ സൈന്യത്തെ അയച്ചു. അവിടെ ജനസംഖ്യയുടെ […]

Continue Reading
കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍

കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍

കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍ മനാമ: കൈ സ്കാന്‍ ചെയ്ത് പണം അയയ്ക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്റൈന്‍. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിര്‍ദ്ദേശം സ്ട്രാറ്റജിക് തിങ്കിംഗ് പാര്‍ലമെന്ററി സ്പോക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. നിര്‍ദ്ദേശം നിലവില്‍ നിയമ നിര്‍മ്മാണ അവലോകനത്തിലാണ്. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും സ്പോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അല്‍ സല്യും ആണ് ഈ നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലിമിന് സമര്‍പ്പിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് […]

Continue Reading
ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍ ടെല്‍ അവീവ്: ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറഭി ഭാഷയിലും ഇസ്ളാമിക പഠനത്തിനും പരീശീലനം നിര്‍ബന്ധമാക്കാനൊരുങ്ങി യിസ്രായേല്‍ പ്രതിരോധ സേന അമാനു (യിസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജര്‍ ജനറല്‍ ഉത്തരവിറക്കി. 2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയത്തെത്തുടര്‍ന്നാണ് പുതിയ നീക്കം. അടുത്ത വര്‍ഷാവസാനത്തോടെ അമാനു ഉദ്യോഗസ്ഥരില്‍ 100 ശതമാനം പേരും അറബി ഭാഷയിലും പരിശീലനം […]

Continue Reading
യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍ അമ്മാന്‍: യോര്‍ദ്ദാനില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രൈസ്തവ വാസസ്ഥലം പുരാവസതു ഗവേഷകര്‍ കണ്ടെത്തി. ഇത് മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. യോര്‍ദ്ദാനിലെ മുത സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷക അസോസിയേറ്റ് പ്രൊഫസറായ മുസല്ലം ആര്‍ അല്‍ റവാ ഹനൈയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തിലാണ് ഈ കണ്ടെത്തല്‍. യോര്‍ദ്ദാനിലെ ഒരു ഗ്രാമമായ എല്‍-ഇറാഖിനടുത്തുള്ള ഐന്‍ അല്‍ ക്ളാ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ഇത് കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ഈ […]

Continue Reading
ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു

ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു

ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു ടെഹ്റാന്‍: ക്രിസ്ത്യന്‍, മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ കുപ്രസിദ്ധമായ എവിന്‍ ജയില്‍ യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഐഡിഎഫ് ആക്രമിച്ചു. കഴിഞ്ഞ ആഴ്ച എവിന്‍ ജയിലില്‍ നടന്ന ഒരു ആക്രമണത്തില്‍ കുറഞ്ഞത് 71 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു ക്രിസ്ത്യാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യിസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തെത്തുടര്‍ന്ന് ബസുകള്‍ നിറയെ തടവുകാരെ ഇതര സൌകര്യങ്ങളിലേക്കു മാറ്റി. ഈ തടവുകാരില്‍ കുറഞ്ഞത് […]

Continue Reading
ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു ഗാസ സിറ്റി ലക്ഷ്യമിട്ടുള്ള വ്യോമോ ആക്രമണത്തില്‍ ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ഏറ്റവും സീനിയര്‍ നേതാക്കളില്‍ അവസാന കണ്ണിയുമായ ഹഖാം മുഹമ്മദ് മസ്സയേ കൊലപ്പെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഹമാസിന്റെ പോരാട്ട, ഭരണ പിന്തുണ വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ച അല്‍ മസ്സ വെള്ളിയാഴ്ച വൈകുന്നേരം സബ്ര അയല്‍പ്രദേശത്ത് വെച്ച് ഇല്ലാതാക്കി. ഐഡിഎഫ് അദ്ദേഹത്തെ അറിവിന്റെ കേന്ദ്ര ഉറവിടം എന്നും ഒക്ടോബര്‍ 7-ലെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന തലത്തിലുള്ള […]

Continue Reading
ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍

ഇറാനിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് ഒരു മിഷണറിയുടെ വാക്കുകള്‍ യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മീയ പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച ഒരു മിഷണറി പങ്കുവെയ്ക്കുന്നു. ആര്‍ടിഎന്‍ മിനിസ്ട്രീസിലെ (റീച്ചിംഗ് ദി നേഷന്‍സ്) ഗ്ളോബല്‍ കാറ്റലിറ്റിക് മിനിസ്ട്രിയുടെ ബ്രദര്‍ വി പറയുന്നത്: അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഇറാനികളോട് സംസാരിച്ചാല്‍ അവര്‍ ഒരിക്കലും നിങ്ങളുടെ വാക്ക് കേള്‍ക്കില്ല. ക്രിസ്ത്യാനികളെക്കുറിച്ചോ യേശുവിനെക്കുറിച്ചോ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഇസ്ളാമിനോടുള്ള നിരാശ വളരെ വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് നയിച്ചിരിക്കുന്നു. ഈ […]

Continue Reading
ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്...!

ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്…!

ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്…! 2025 ജൂണ്‍ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യു.എസ്. ആക്രമണത്തിന് അറബ് ലോകത്തിന്റെ വ്യാപകമായ ആഘോഷം. അറബ് രാഷ്ട്രങ്ങളിലെ ലിബറല്‍ ബുദ്ധി ജീവികളും പത്രപ്രവര്‍ത്തകരും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു. മനുഷ്യരാശിയെ രക്ഷിച്ച ഒരു ചരിത്രപരമായ പ്രവര്‍ത്തി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയാകളില്‍ നന്ദി അറിയിക്കുന്നത്. സൌദി അറേബ്യ, ഈജിപ്റ്റ്, ഇറാഖ്, യു.എ.ഇ., ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ഈ ആക്രമണത്തെ […]

Continue Reading
ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും

ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും

ലോകത്തെ ആദ്യ എഐ നഗരം അബുദാബിയില്‍; 2027-ല്‍ യാഥാര്‍ത്ഥ്യമാകും അബുദാബി: ലോകത്തെ ആദ്യത്തെ എഐ നഗരം നിര്‍മ്മിക്കാനൊരുങ്ങി അബുദാബി. അതിനൂതന സാങ്കേതിക സൌകര്യങ്ങളോടെ 2027-ല്‍ നഗരം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മ്മിത ബുദ്ധിയിലൂടെയും കോഗ്നെറ്റീവ് സാങ്കേതിക വിദ്യയിലൂടെയും നഗര ജീവിതത്തെ പുനര്‍ നിര്‍വ്വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം രൂപപ്പെടുത്തുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് വീടുകള്‍, ചികിത്സ, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് നഗരത്തിലുണ്ടാകുക. നിര്‍മ്മിത ബുദ്ധിയുടെ ഭാവി സാദ്ധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്ന നഗരമാണ് […]

Continue Reading