കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സഭയുടെ വാച്ച് നൈറ്റ്‌ സർവീസ് 2025 ഡിസംബർ 31

കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സഭയുടെ വാച്ച് നൈറ്റ്‌ സർവീസ് 2025 ഡിസംബർ 31

Middle East

കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സഭയുടെ വാച്ച് നൈറ്റ്‌ സർവീസ് 2025 ഡിസംബർ 31

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ വാച്ച് നൈറ്റ്‌ സർവീസ് 2025 ഡിസംബർ 31 ബുധനാഴ്ച്ച രാത്രി 9 മണി മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ (AGMDC) കീഴിലും, കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനോട്‌ (KTMCC) ചേർന്ന് പ്രവർത്തിക്കുന്നതുമായ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ വാച്ച് നൈറ്റ്‌ സർവീസ് 2025 ഡിസംബർ 31 ബുധനാഴ്ച്ച രാത്രി 9 മണി മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ദിവാനിയ ഹാളിൽ (എൻ ഇ സി കെ മെയിൻ ഗേറ്റിന്റെ തൊട്ടടുത്ത് ഇടത് വശത്ത് ബൈബിൾ സൊസൈറ്റി ഇൻ ഗൾഫ് ബിൽഡിംഗിനോട്‌ ചേർന്നുള്ള ഹാൾ) വച്ച് നടക്കും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ വാച്ച് നൈറ്റ്‌ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മാത്യു (+965 97251639), ബ്രദർ രാജൻ തോമസ് (+965 60626988) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.