പാസ്റ്റർ. കെ.വി വര്ഗീസ് [ ബേബിച്ചായൻ (90) ] കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ. കെ.വി വര്ഗീസ് [ ബേബിച്ചായൻ (90) ] കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ. കെ.വി വര്ഗീസ് [ ബേബിച്ചായൻ (90) ] കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മേപ്രാൽ : ദൈവ സഭയുടെ സീനിയർ ശുശ്രൂഷകൻ കോയിപത്രയിൽ പാസ്റ്റർ. കെ.വി വര്ഗീസ് [ ബേബിച്ചായൻ (90) ] കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.