പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്
പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട് പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ഉപയോഗിക്കുന്നതിനിടെ അസാധാരണമായ അധിക്ഷേപവും മാനക്കേടും നേരിടേണ്ടിവന്നതായി 29 കാരനായ കോളേജ് വിദ്യാര്‍ത്ഥി. ചാറ്റ് ബോട്ട് തന്നെ മോശം വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കുകയും പോയി ചാകാന്‍ പറയുകയും ചെയ്തു എന്നാണ് യുവാവിന്റെ ആരോപണം. ഇത് യുവാവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കി. സംഭവം വിവാദമായതോടെ ടെക് വിശദീകരണവുമായി രംഗത്തെത്തുകയും പ്രതികരണത്തെ വിവേചന രഹിതമായ […]
Continue Reading
