ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം ന്യൂഡെല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം. ഛത്തീസ്ഗഢിലെ കവര്‍ധയില്‍ ഇന്ത്യന്‍ മിഷണറി മൂവ്മെന്റിന്റെ ഹോളി കിംഗ്ഡം ഇംഗ്ളീഷ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഡയറക്ടറായ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖര മംഗലം സ്വദേശി പാസ്റ്റര്‍ ജോസ് തോമസാണ് ബിജെപി, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ജീവനുംകൊണ്ടോടിയതാണ്, കൈയ്യില്‍ കിട്ടിയാല്‍ അവര്‍ കൊന്നു കളയും. ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല. പാസ്റ്റര്‍ മാദ്ധ്യമങ്ങളേട് പറഞ്ഞു. മെയ് 18 ഞായറാഴ്ച ചര്‍ച്ചില്‍ […]

Continue Reading
കാന്‍ഡമാലില്‍ ക്രൈസ്തവ അദ്ധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ ആരാധനാലയം

കാന്‍ഡമാലില്‍ ക്രൈസ്തവ അദ്ധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ ആരാധനാലയം

കാന്‍ഡമാലില്‍ ക്രൈസ്തവ അദ്ധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ ആരാധനാലയം ഗുഡ്രികയെ: ഒഡീഷയിലെ കാന്‍ഡമാലില്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ക്രൈസ്തവ വേട്ടയ്ക്കിടയില്‍ അദ്ധ്യാപകനെ ഹിന്ദുത്വ വാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു നിര്‍മ്മിച്ച പള്ളി പ്രതിഷ്ഠിക്കപ്പെട്ടു. ഉദയഗിരി സ്വദേശിയായ സര്‍ക്കാര്‍ അദ്ധ്യാപകനും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്‍ഡ്യ അംഗവുമായ മാത്യു നായകിനെ വളഞ്ഞു ഹിന്ദുത്വ വാദികള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സമീപ പ്രദേശത്തുള്ള കത്തോലിക്കാ പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു കൊടും ക്രൂരത. നായക് രക്തസാക്ഷിത്വം വരിച്ച […]

Continue Reading
കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു മുംബൈ: കോവിഡ് 19 മഹാമാരി മൂലം 2021-ല്‍ ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. 1.6 വര്‍ഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 70.4 വര്‍ഷമായിരുന്നത് 2021-ല്‍ 68.8 വര്‍ഷമായാണ് കുറഞ്ഞിരിക്കുന്നത്. ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ തിരിച്ചടി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെയാണ് ഇല്ലാതാക്കിയത്. മഹാമാരിക്ക് മുമ്പുള്ള […]

Continue Reading
മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു ഭോപ്പാല്‍

മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു

മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു ഭോപ്പാല്‍: മെയ് ആറിന് മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) രൂപീകരിച്ചു. മദ്ധ്യപ്രദേശ് പോലീസ് ആസ്ഥാനം പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ സാമൂഹികമായി ദുര്‍ബ്ബലരും ദരിദ്രരുമായ പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രണയ ബന്ധത്തില്‍ കുടുക്കുക, വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക അല്ലെങ്കില്‍ മറ്റു പ്രലോഭനങ്ങള്‍ പോലുള്ള തന്ത്രങ്ങളിലൂടെ ആസൂത്രിതമായി ലക്ഷ്യം വച്ചിട്ടുണ്ട്. ഇത് അവരെ മാനസികമായും ശാരീരികമായും സാമൂഹികമായും ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു എന്ന് […]

Continue Reading
രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി

രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി

രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: രാജ്യത്തെ മാതൃ മരണ അനുപാദം (എംഎം ആര്‍) 37 പോയിന്റ് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2014-16-ല്‍ ഒരു ലക്ഷം പ്രസവങ്ങള്‍ക്ക് 130 മരണം ആയിരുന്നത് 2019-21-ല്‍ 93 ആയി കുറഞ്ഞു. 1990 മുതല്‍ 2023 വരെ ആഗോള തലത്തില്‍ ശിശു മരണ നിരക്ക് 48 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 86 ശതമാനം കുറഞ്ഞു. എസ്ആര്‍എസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ശിശു മരണ നിരക്ക് 2014-ല്‍ 1000 പേരില്‍ 39 ആയിരുന്നു. […]

Continue Reading
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതിക്ക് വിജ്ഞാപനമായി

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതിക്ക് വിജ്ഞാപനമായി

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതിക്ക് വിജ്ഞാപനമായി ന്യൂഡെല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണ രഹിത ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് അപകടമുണ്ടായി 7 ദിവസത്തിനുള്ളില്‍ അംഗീകൃത ആശുപത്രികളില്‍നിന്ന് 1.5 ലക്ഷം രൂപാ വരെയുള്ള ചികിത്സാ സഹായം സൌജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. ദി ഗസറ്റ് ഓഫ് ഇന്ത്യയിലെ വിജ്ഞാപനത്തില്‍ പദ്ധതി മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വ്യക്തമാക്കുന്നു. അപകടത്തിനുശേഷം കൃത്യ സമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലമുണ്ടാകുന്ന റോഡപകട മരണ നിരക്ക് […]

Continue Reading
തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട്

തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട്

തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട് തൊഴിലിടങ്ങളില്‍ എഐ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ജോലി സ്ഥലങ്ങളില്‍ എഐ ഉപയോഗം കൂടി വരുമ്പോള്‍ അത് ഒരേസമയം സാദ്ധ്യതയും ആശങ്കകളും സൃഷ്ടിക്കുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര സര്‍വ്വീസ് നെറ്റ്വര്‍ക്ക് കമ്പനിയായ കെപിഎംജി നടത്തിയ സര്‍വ്വേ മറ്റൊരു ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. 76 ശതമാനം ഇന്ത്യാക്കാരും തങ്ങളുടെ തൊഴിലിടങ്ങളില്‍ എഐ സാങ്കേതിക വിദ്യയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് ജോലി ചെയ്യുന്നത്. തങ്ങളുടെ ജോലി ക്ഷമതയെ എഐ വല്ലാതെ സഹായിക്കുന്നുവെന്ന് 90 ശതമാനം […]

Continue Reading
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സജ്ജീവ് ഖന്നാ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി പിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കളഞ്ഞാണ് സുപ്രീം കോടതിയുടെ സുപ്രാധാന വിധി. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ് […]

Continue Reading
മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു

മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു

മകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയില്ല; അച്ഛനു സംരക്ഷണാവകാശം നഷ്ടപ്പെട്ടു മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ ദുരിതത്തിലാകുന്നത് അവരുടെ മക്കളാണെന്നു സംഭവങ്ങള്‍ തെളിയിക്കുന്നു. നിയമപ്രകാരം സംരക്ഷണം നല്‍കിയാലും ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും വരുന്നു. തിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും ഇത്തരം കടമകള്‍ പൂര്‍ണ്ണമായും നിറവേറ്റിക്കൊടുക്കുവാന്‍ സാധിക്കാതെ വരുന്നു. മക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസത്തെ സംരക്ഷണത്തിനുള്ള മാതാപിതാക്കളുടെ അനുമതിയും നഷ്ടമാകും. അങ്ങനെയൊരു സംഭവം അടുത്തിട വാര്‍ത്തകളില്‍ ഇടംപിടിച്ചു. 8 വയസ്സുള്ള മകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ഒരു ദിവസംപോലും വീട്ടില്‍ ഭക്ഷണം പാകം […]

Continue Reading

ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത്

ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത് ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് 2025 ലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം 126-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. സാമ്പത്തിക സാമൂഹിക വെല്ലുവിളികളുണ്ടായിരുന്നിട്ടും പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയേക്കാള്‍ സന്തുഷ്ടരാണെന്ന് തെളിയിച്ചു. 109-മത്തെ സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്ററാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. […]

Continue Reading