വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന

വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന

വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന ന്യൂഡെല്‍ഹി: 2019-21-ലെ രാജ്യത്തെ ജനസംഖ്യ ആരോഗ്യ സര്‍വ്വേ വെളിപ്പെടുത്തുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിലെ ഗുരുതരമായ സ്ഥിതി വിശേഷമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രസവങ്ങളില്‍ 13 ശതമാനം മാസം തികയാതെയാണ്. ശരീരഭാരം കുറഞ്ഞ നവജാത ശിശുക്കളുടെ നിരക്ക് 17 ശതമാനമായി വര്‍ദ്ധിച്ചുവെന്നും സര്‍വ്വേ പറയുന്നു. ഗുരുതരമായ വായു മലിനീകരണം ജനന പ്രക്രീയയെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റര്‍നാഷണല്‍ […]

Continue Reading
അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി ന്യൂഡെല്‍ഹി: അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനിക്ക് ബാദ്ധ്യതയില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗത നിയമം ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവിംഗ് തെറ്റു കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ല. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ പിഴവുകൊണ്ടു മാത്രമാണ് അപകടം സംഭവിക്കുന്നതെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയില്ലെന്നു ഉത്തരവില്‍ […]

Continue Reading
കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ? ചെങ്ങന്നൂര്‍ കേന്ദ്രമായി 2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസൈപ്പിള്‍സ് മിനിസ്ട്രി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് (വീക്ക്ലി പത്രം), ഡിസൈപ്പിള്‍സ് ന്യൂസ് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടറുകള്‍ ആവശ്യമുണ്ട്. ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന പ്രോസസ്സിലുള്ള നിങ്ങളുടെ ഭവനത്തില്‍ ഉപയോഗിക്കാതിരിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ ദൈവനാമത്തില്‍ ഞങ്ങള്‍ക്കു തന്നാല്‍ വളരെ അനുഗ്രഹമായിരിക്കും. അതല്ല ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായം തന്നാലും മതിയാകും. 2 gb graphics card, […]

Continue Reading
ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു ഭുവനേശ്വര്‍: തെക്കന്‍ ഒഡീഷയിലെ മല്‍ക്കാന്‍ ഗിരി ജില്ലയില്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ നൂറുകണക്കിനു വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു. വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എത്തിയ ആള്‍ക്കൂട്ടം മൂന്നു വ്യത്യസ്ത ഗ്രാമങ്ങളിലായി താമസിക്കുന്ന കുടുംബാംഗങ്ങളെയാണ് ആക്രമിച്ചത്. ഏഴ് പേര്‍ക്ക് തലയ്ക്കു പരിക്കേറ്റതുള്‍പ്പെടെയുള്ള ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. ഗ്രാമങ്ങള്‍ വിദൂര പ്രദേശങ്ങളിലായിരുന്നതിനാല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ വൈകിയിരുന്നു. ഇരകളില്‍ ഒരാള്‍ […]

Continue Reading
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിന്റെ പേരില്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പാസ്സ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവിന്റെ ഒപ്പ് ആവശ്യമാണെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് […]

Continue Reading
ഏഷ്യയില്‍ ചൂടു കൂടുന്നത് ഇരട്ടി വേഗത്തില്‍; പ്രത്യാഘാതങ്ങള്‍ ഗുരുതരമെന്ന്

ഏഷ്യയില്‍ ചൂടു കൂടുന്നത് ഇരട്ടി വേഗത്തില്‍; പ്രത്യാഘാതങ്ങള്‍ ഗുരുതരമെന്ന്

ഏഷ്യയില്‍ ചൂടു കൂടുന്നത് ഇരട്ടി വേഗത്തില്‍; പ്രത്യാഘാതങ്ങള്‍ ഗുരുതരമെന്ന് ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തില്‍ ഏഷ്യയില്‍ ചൂടു കൂടുന്നതായി റിപ്പോര്‍ട്ട്. 1961-1990 നെ അപേക്ഷിച്ച് 1991-2024 കാലഘട്ടത്തിലെ താപനില ഇരട്ടിയാണ് ഇത് ഏഷ്യയിലെ ആവാസ വ്യവസ്ഥയ്ക്ക് കടുത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ള്യുഎംഒ) പറഞ്ഞു. 1999-2020 ലെ ശരാശരി താപനിലയേക്കാള്‍ 1.04 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവാണ് 2024-ല്‍ രേഖപ്പെടുത്തിയിരുന്നത്. ഈ മാറ്റം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1300 […]

Continue Reading
ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു

ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു

ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു സമൂഹ്യ മാദ്ധ്യ ഇടപെടലിന്റെ ഫലമായി ഉത്തര്‍പ്രദേശില്‍ ഒരു യുവതി മരണത്തിനു കീഴടങ്ങാതെ പുതു ജീവന്‍ ലഭിച്ചു. വിവാഹിതയാകാനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദം മൂലം ആത്മഹത്യയ്ക്കൊരുങ്ങിയ യു.പിയിലെ റായ്ബറേലി സ്വദേശിനിയായ 21 കാരിയുടെ ജീവനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റ പ്ളാറ്റ്ഫോം ക-ത്യമായ ഇടപെടലിലൂടെ പോലീസിനെ അറിയിച്ചു രക്ഷിച്ചത്. യു.ജി അവസാന വിദ്യാര്‍ത്ഥിനിയായ യുവതി കഴിഞ്ഞ 16-ന് രാത്രി 7.42 ഓടെ ഗുഡ് ബൈ സോറി മാമാ […]

Continue Reading
അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി സാമ്പത്തിക സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന പണം എത്രയും വേഗം ഉടമകളെ കണ്ടെത്തി തിരിച്ചു നല്‍കാന്‍ നടപടികളഉണ്ടാകണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മൂംബൈയില്‍ ചേര്‍ന്ന സാമ്പത്തിക സ്ഥിരത വികസന കൌണ്‍സില്‍ (എഫ്എസ്ഡിസി) യോഗത്തില്‍ ആര്‍ബിഐ , സെബി, എംസിഎ, പിഎഫ് ആര്‍ സിഎ, ഐആര്‍ സിഎഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളോടാണ് ധനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അവകാശികളില്ലാതെ കിടക്കുന്ന ഫണ്ടുകള്‍ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ […]

Continue Reading
70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ

70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ

70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ ന്യൂഡെല്‍ഹി: ഇന്ത്യയിലെ 70 ശതമാനം ബിരുദധാരികളും ഇന്ന് ഭയപ്പെടുന്ന ഒരു കാര്യമുണ്ട്. അത് നിര്‍മ്മിത ബുദ്ധിയെയാണ്. അതിനു കാരണം എഐ ആവശ്യ തൊഴില്‍ സാദ്ധ്യതയെ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ്. നിരവധി പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സിഎഫ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗ്ളോബല്‍ ഗ്രാജുവേറ്റ് ഔട്ട്ലുക്ക് സര്‍വ്വേ 2025ലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍നിന്നുള്ള 1250 പേര്‍ ഉള്‍പ്പെടെ 9,000 ത്തിലധികം പുതിയ ബിരുദധാരികളില്‍ നിന്നു കരിയര്‍ ട്രെന്‍ഡുകള്‍, ആത്മവിശ്വാസത്തിന്റെ നിലവാരം, […]

Continue Reading
ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതായും യു.എന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പൌര്‍ട്ടില്‍ പറയുന്നു. റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരിലെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എണ്ണം കുട്ടികളെ ലഭിക്കുകയില്ല എന്ന […]

Continue Reading