കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

Breaking News India Kerala

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?
ചെങ്ങന്നൂര്‍ കേന്ദ്രമായി 2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസൈപ്പിള്‍സ് മിനിസ്ട്രി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് (വീക്ക്ലി പത്രം), ഡിസൈപ്പിള്‍സ് ന്യൂസ് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടറുകള്‍ ആവശ്യമുണ്ട്.

ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന പ്രോസസ്സിലുള്ള നിങ്ങളുടെ ഭവനത്തില്‍ ഉപയോഗിക്കാതിരിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ ദൈവനാമത്തില്‍ ഞങ്ങള്‍ക്കു തന്നാല്‍ വളരെ അനുഗ്രഹമായിരിക്കും.

അതല്ല ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായം തന്നാലും മതിയാകും. 2 gb graphics card, Intel core i3 processor, 8gb memory, 500 gb/Tb sata hard drive. പത്രങ്ങളുടെ പ്രവര്‍ത്തന ചിലവുകള്‍ക്ക് വരിസംഖ്യയോ മറ്റേതെങ്കിലും സഹായമോ വാങ്ങാതെയാണ് പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തികമായി }ഞെരുക്കം അനുഭവിക്കുന്ന ഡിസൈപ്പിള്‍ മിനിസ്ട്രി ആദ്യമായാണ് ഇങ്ങനെയൊരു സഹായ അഭ്യര്‍ത്ഥന പൊതുജന മദ്ധ്യത്തില്‍ വയ്ക്കുന്നത്. ദൈവമക്കള്‍ സ്നേഹത്തോടെ കൈത്താങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ,
പാസ്റ്റര്‍ ഷാജി എസ്. (ചീഫ് എഡിറ്റര്‍)
വാട്ട്സാപ് നമ്പര്‍ – 9895464665
+919895464665

Disciples News
Room No: 20, Karingattile Bildg.
Bethel Jn., Chengannure
Alappuzha (Dist)
[email protected]
www.disciplesnews.com

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.