പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം
പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിങ് പ്രധാനപ്പെട്ട ഒരു പ്രശ്നമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകളില്‍ പ്രതിവര്‍ഷം 45 കോടി ആളുകള്‍ക്ക് 24000 കോടി രൂപയോളം നഷ്ടപ്പെടുന്നുവെന്നും സര്‍ക്കാര്‍ കണക്കാക്കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇ-സ്പോര്‍ട്ട്സും, ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമിംങും പ്രോത്സാഹിപ്പിക്കുന്നതിനു ഏതെങ്കിലും രൂപത്തിലുള്ള പണമിടപാടു നിരോധിക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ പ്രൊമോഷനും നിയന്ത്രണവും ബില്‍ 2025 സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. […]
Continue Reading
