ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഒട്ടുമിക്ക ഡ്രൈവര്‍മാരും ഓഡിയോ ഓഫ് ചെയ്താണ് വാഹനം ഓടിക്കുന്നത്. ഇത് ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. സ്ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നു. അതിനാല്‍ വാഹനം ഓടിക്കുന്നത് കൂടുതല്‍ എളുപ്പമാവുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ […]
Continue Reading
