എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി

എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി

എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി ന്യൂഡെല്‍ഹി: എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ല. ജീവനാംശം അനുവദിക്കുന്നത് ഓട്ടോമോറ്റിക് ആയ പ്രക്രീയ അല്ലെന്നും പങ്കാളി സാമ്പത്തികമായി സ്വയം പര്യാപ്തമാണെങ്കില്‍ അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ഭര്‍ത്താവില്‍നിന്ന് സ്ഥിരമായ […]

Continue Reading
ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത്

ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത്

ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത് നമ്മുടെ അടുക്കളിയിലും പൊതു സ്ഥലത്തും ഭക്ഷണത്തിനു ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറി വിഭവമാണ് ഉള്ളി. എന്നാല്‍ ഉള്ളി നിരോധിച്ച ഒരു നഗരം നമ്മുടെ ഇന്ത്യയില്‍ത്തന്നെയുണ്ട്. ജമ്മുകാശ്മീരിലെ കത്റയാണ് ആ സ്ഥലം. വൈഷ്ണ ദേവീ തീര്‍ത്ഥാടനത്തിന്റെ പ്രധാന കവാടമാണ് ഈ നഗരം. ഇവിടെ ഉള്ളിയും, വെളുത്തുള്ളിയും കൃഷി ചെയ്യാനോ വില്‍ക്കാനോ, കഴിക്കാനോ അനുവാദമില്ല. ഹോട്ടലുകളിലും ഇവര്‍ ഉപയോഗിക്കാറില്ലത്രെ. തീര്‍ത്ഥാടന യാത്രയുടെ പവിത്രതയ്ക്കുവേണ്ടിയാണ് ഇത്തരത്തില്‍ ഉള്ളി നിരോധിച്ചിരിക്കുന്നത്. ഹിന്ദു […]

Continue Reading
ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ്

ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ്

ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ് ഇന്ത്യയിലെ ക്രൈസ്തവ സഭ ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടയാളമാണെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) ജനറല്‍ സെക്രട്ടറി വിജയേഷ്ലാല്‍ പറഞ്ഞു. എന്നാല്‍ പ്രോത്സാഹജനകമായ വികാസത്തോടൊപ്പം ശിഷ്യത്വത്തിലും നേതൃത്വത്തിലും സമൂഹ ഇടപെടലിലും കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ക്രിസ്ത്യന്‍ ഡെയ്ലി ഇന്റര്‍നാഷണലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാസ്ഥിതികമായി പറഞ്ഞാല്‍ ഇന്ത്യയില്‍ ഓരോ ദിവസവും […]

Continue Reading
22 ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്

22 ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്

ഛത്തീസ്ഗഢിലെ 22 ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട് ഛത്തീസ്ഗഢ് സംസ്ഥാനത്തെ കാങ്കര്‍ ജില്ലയിലെ 22 ഗ്രാമങ്ങളില്‍ നിന്നുള്ള 400-ലധികം ആളുകള്‍ ഒക്ടോബര്‍ 5-ന് യോഗം ചേര്‍ന്നു. ക്രിസ്ത്യാനികളുടെ ശവസംസ്ക്കാര ശുശ്രൂഷകര്‍ പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്തു. തങ്ങളുടെ പ്രദേശത്ത് ക്രിസ്തു മതത്തിലേക്കുള്ള വര്‍ദ്ധിച്ചു വരുന്ന മതപരിവര്‍ത്തനം അവരുടെ സാംസ്ക്കാരിക സത്വത്തെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദുക്കള്‍ ഒത്തുകൂടുകയായിരുന്നു. യോഗത്തില്‍ […]

Continue Reading
ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം സൂര്യപ്രകാശ സമയം ക്രമാനുഗതമായി കുറയുന്നുവെന്ന് ഗവേഷകര്‍. വായു മലിനീകരണവും മേഘങ്ങളുടെ അമിത രൂപീകരണവും മൂലമാണിതെന്നും ആകാശം മങ്ങുകയും വിളകള്‍ക്ക് ദോഷം ഭവിക്കുകയും രാജ്യത്തിന്റെ സൌരോര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് നയിക്കപ്പെടുന്നതെന്നും ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ പറയുന്നു. ബിഎച്ച്യു ഐഐടിഎം പൂനെ, ഐഎംഡി എന്നിവ സംയുക്തമായി നടത്തിയ പഠനത്തില്‍ 1988-നും 2018-നും ഇടയില്‍ 20 കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റാ വിശകലനം ചെയ്തു. ഇന്ത്യയിലുടനീളം വാര്‍ഷിക […]

Continue Reading
ഡോക്ടറുടെ കുറിപ്പടിയും രോഗനിര്‍ണ്ണയവും മനസ്സിലാക്കുക എന്നത് രോഗിയുടെ മൌലിക അവകാശമെന്ന് കോടതി

ഡോക്ടറുടെ കുറിപ്പടിയും രോഗനിര്‍ണ്ണയവും മനസ്സിലാക്കുക എന്നത് രോഗിയുടെ മൌലിക അവകാശമെന്ന് കോടതി

ഡോക്ടറുടെ കുറിപ്പടിയും രോഗനിര്‍ണ്ണയവും മനസ്സിലാക്കുക എന്നത് രോഗിയുടെ മൌലിക അവകാശമെന്ന് കോടതി ഗുരുഗ്രാം: ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികളും രോഗനിര്‍ണ്ണയവും മനസ്സിലാക്കുകയെന്നത് രോഗിയുടെ മൌലിക അവകാശമാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്നു. ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. ക്ഴിഞ്ഞ മാസം 27-ന് ജസ്റ്റിസ് ജബഹൂര്‍പ്രീത് സിംങ് പുരിയാണ് വിധി പുറപ്പെടുവിച്ചത്. മെഡിക്കല്‍ കുറിപ്പടികള്‍ കൃത്യവും വ്യക്തവുമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാനായി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആവശ്യമായ […]

Continue Reading
ഛത്തീസ്ഗഡ് ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബത്തിന്റെ വീട് തകര്‍ത്തു

ഛത്തീസ്ഗഡ് ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബത്തിന്റെ വീട് തകര്‍ത്തു

ഛത്തീസ്ഗഡ് ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബത്തിന്റെ വീട് തകര്‍ത്തു ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സുക്മ ജില്ലയിലെ മുകാരം ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബമായ സോഡി ദേവയുടെ കുടുംബ വീട് വര്‍ഗ്ഗീയ വാദികള്‍ പൊളിച്ചു മാറ്റി. 2025 സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച രാവിലെ 10 മണിയോടെ സര്‍പഞ്ച് മദ്വി കോസയുടെയും പട്ടേല്‍ ബോജ്വിയുടെയും നേതൃത്വത്തില്‍ ജനക്കൂട്ടം വീട് തകര്‍ക്കുകയും സോഡി ദേവയെയും കുടുംബത്തെയും ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാന്‍ ഗ്രാമവാസികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സുക്മ ജില്ലയില്‍നിന്നുള്ള സന്തോഷ് […]

Continue Reading
പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍

പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍

പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്ററെ കോടതി കുറ്റഴിമുക്തനാക്കി. നാല് വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം നൈനിറ്റാള്‍ ജില്ലയിലെ രാംനഗര്‍ കോടതിയിലെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് അന്‍ജ്ജു പാസ്റ്റര്‍ നന്ദന്‍സിംഗിനെ കുറ്റങ്ങളില്‍നിന്നു ഒഴിവാക്കിയത് ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കുറ്റഴിമുക്തനാക്കപ്പെടുന്ന ആദ്യ ക്രിസ്ത്യാനിയായി ചരിത്രത്തില്‍ ഇടം പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2018-ല്‍ നിയമ നിര്‍മ്മാണം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇതാദ്യമായാണ് ഇത്തരമൊരു കുറ്റവിമുക്തനാക്കല്‍ നടന്നത്. പാസ്റ്റര്‍ […]

Continue Reading
വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍

വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍

വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍ ഇന്‍ഡോര്‍: ലോകത്ത് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വൈദ്യുതി. വൈദ്യുതി ക്ഷാമം ഇന്ന് വിവിധ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടിട്ടുണ്ട്. വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്‍ഡോറിലെ ഐഐടി ഗവേഷകര്‍. സൂര്യപ്രകാശം, ബാറ്ററികള്‍, ടര്‍ബെന്‍ എന്നിവ വൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമില്ല. ഐഐടി ഇന്‍ഡോറിലെ സുസ്ഥിര ഊര്‍ജ്ജ പരിസ്ഥിതി വിഭാഗം ഗവേഷകന്‍ പ്രൊഫസര്‍ ധീരേന്ദ്ര കെറായിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക […]

Continue Reading
ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി […]

Continue Reading