മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ന്യൂഡെല്‍ഹി: 2025-ലെ രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിനു നോട്ടീസ് അയച്ചു. ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്ന് നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം തേടി. നിയമം ഭരണഘടനാപരമായി പിഴവുള്ളതാണെന്നും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും ജയ്പൂര്‍ […]
Continue Reading
