പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ക്രിസ്ത്യാനികളുടെ ബൈബിൾ പിടിച്ചു വാങ്ങി നിലത്തിട്ട് കത്തിച്ച്.

പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ക്രിസ്ത്യാനികളുടെ ബൈബിൾ പിടിച്ചു വാങ്ങി നിലത്തിട്ട് കത്തിച്ച്.

Breaking News India

പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ക്രിസ്ത്യാനികളുടെ ബൈബിൾ പിടിച്ചു വാങ്ങി നിലത്തിട്ട് കത്തിച്ച്. ക്രിസ്ത്യാനികൾ രാജ്യദ്രോഹികൾ’; ജയ് ശ്രീറാം വിളിച്ചു
ന്യൂഡൽഹി : പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ക്രിസ്ത്യാനികളുടെ ബൈബിൾ പിടിച്ചു വാങ്ങി നിലത്തിട്ട് കത്തിച്ച്.
ന്യൂഡൽഹി ഹരിയാനയിലെ രോഹത് ജില്ലയിൽ ക്രിസ്ത്യാനികൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണവും ആക്രോഷവും
ബൈബിളുകൾ പിടിച്ചെടുത്ത് ദേഹ ഉപദ്രവം ഏൽപ്പിക്കുകയും ആക്രോഷികയും ബൈബിളുകൾ നിലത്തിട്ട് കത്തിക്കുന്നതായും റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു.

അത് മാത്രമല്ല ക്രിസ്ത്യാനികൾ രാജ്യദ്രോഹികൾ ആണെന്നും അവരുടെ ഗ്രന്ഥങ്ങൾ വൃത്തികെട്ട ആണെന്നും പറയുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കൂടി നമുക്ക് കേൾക്കാൻ കഴിയും.

ജയ് ശ്രീരാം ജയ് മാതാ കി ജയ് എന്ന് വിശ്വാസികളെ കൊണ്ട് വിളിപ്പിച്ച് ബൈബിൾ കത്തിക്കുവാൻ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുവാൻ കഴിയുകയില്ല അടുത്ത് ക്രിസ്ത്യൻ സമൂഹത്തിന് നേരെ നിരവധി തവണയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത്.

നിർബന്ധ മതപരിവർത്തനം ആരോപിച്ച ഉത്തരേന്ത്യയിൽ വൈദികന്മാർ ആക്രമിക്കപ്പെടുന്നത് നിത്യസംഭവം ആയിരിക്കുകയാണ്.

അടുത്തയാണ് ചാണ്ടിക്കാട്ടിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർക്ക് മാർക്ക് മതം മാറിയ കുറ്റങ്ങൾ ആരോപിച്ച ക്രിസ്ത്യൻ പാസ്റ്റർ മാർക്ക് മതം മാറിയ ക്രിസ്റ്റ്യാനോ പ്രവേശനമില്ല എന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി നൽകുകയും ചെയ്തിരുന്നു.

ബോർഡുകൾ സ്ഥാപിച്ച സംഭവം വർഗീയതയുടെ പുതിയ തുടക്കമാണെ വിവിധ സഭകളിലെ മേലധികാരികൾ അഭിപ്രായപ്പെട്ടു.

എല്ലാ ദൈവം മക്കളും കഷ്ടത പട്ടിണി നഗ്നത ഉപദ്രവം അനുഭവിക്കുന്ന എല്ലാ ക്രൈസ്തവ മക്കളെയും ഓർത്ത് പ്രാർത്ഥിപ്പാൻ ദൈവനാമത്തിൽ ഓർമിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.