പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു
പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു അമരാവതി: ആന്ധ്രാപ്രദേശില്‍ പ്രമുഖ സുവിശേഷ പ്രസംഗകനും അപ്പോസ്തേലനുമായ പാസ്റ്റര്‍ പ്രവീണ്‍ പഗദാലയുടെ (45) ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. പാസ്റ്ററെ ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് രാജ മുന്ദ്രിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചഗല്ലുവിലെ ക്രിസ്ത്യന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഇരുചക്ര വാഹനത്തില്‍ പോയ പ്രവീണിനെ പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ […]
Continue Reading
