കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം
കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം കൊറോണ വൈറസ് വരുത്തി വെയ്ക്കുവാന്‍ പോകുന്ന വിന ഞെട്ടിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. കൊറോണ വൈറസിന് മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം അതിജീവിക്കുവാന്‍ കഴിയുമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഒന്നും ഉപയോഗിക്കാതിരുന്നാല്‍ വൈറസ് ഒമ്പതു മണിക്കൂര്‍ വരെ മനുഷ്യ ചര്‍മ്മത്തില്‍ കഴിയുമെന്നാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ചര്‍മ്മ […]
Continue Reading
