ഗ്യാസ് ട്രബിള്‍ ഒഴിവാക്കാം
ഗ്യാസ് ട്രബിള്‍ ഒഴിവാക്കാം ഗ്യാസ് ട്രബിള്‍ എന്ന പ്രശ്നം അഭിമുഖീകരിക്കാത്തവര്‍ ഒരു പക്ഷേ കുറവായിരിക്കും. നെഞ്ചെരിച്ചില്‍ , വയറുവേദന, ഓക്കാനം, മലബന്ധം എന്നിവയാണ് പ്രധാനമായും ഗ്യാസ് ട്രബിള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ . ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരിക്കുക, ചില ആന്റി ബയോട്ടിക് മരുന്നുകള്‍ , മതിയായ വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ പലവിധ കാരണങ്ങളാല്‍ ഗ്യാസ് ട്രബിള്‍ വരാം. കാര്യമായ വ്യായാമം, ചിട്ടയായ ഭക്ഷണശീലം, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക ശരിയായ ഉറക്കം, മസാലകളുടെ മിതമായ […]
Continue Reading
