പേരയ്ക്കയുടെ ഔഷധഗുണങ്ങള്‍

പേരയ്ക്കയുടെ ഔഷധഗുണങ്ങള്‍

Health

പേരയ്ക്കയുടെ ഔഷധഗുണങ്ങള്‍
പേരയ്ക്കാ കഴിക്കാത്തവര്‍ ചുരുക്കമാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു പഴവര്‍ഗ്ഗമാണ് പേരയ്ക്ക. പല്ല് വേദന, മോണ രോഗങ്ങള്‍ ‍, വായ്നാറ്റം എന്നിവ അകറ്റാന്‍ പേരയില ഉപകരിക്കും.

ഇതിനായി ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാല്‍ മാത്രം മതി. ഉണക്കി പൊടിച്ച പേരയിലയിട്ടു വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രേള്‍ കുറയ്ക്കാനും സഹായിക്കും.

ആര്‍ത്തവ കാലത്തെ വയറുവേദന അകറ്റാനും ഗര്‍ഭാശയ വിടവുകള്‍ ഒഴിവാക്കാനും പേരയിലകള്‍ക്കു കഴിവുണ്ട്. അതുപോലെ പേരയില അരച്ച് മുഖത്തെ കറുത്ത പാടുകള്‍ ഉള്ള ഭാഗത്ത് പുരട്ടിയാല്‍ പാടുകള്‍ മാറും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.