വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച്

വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച്

വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച് ബീജിംങ്: വിമാനത്തില്‍ കയറുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ലഗേജിന്റെ ഭാരം. വിമാനത്താവള അധികൃതരുടെ നിയമങ്ങളും സമീപനങ്ങളും കുറച്ചൊന്നുമല്ല യാത്രക്കാരെ വിഷമിപ്പിക്കുന്നത്. ചൈനയിലെ നാലു പേരാണ് തങ്ങള്‍ നേരിട്ട പ്രശ്നം സ്വയം രമ്യമായി പരിഹരിച്ചത്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍ മിംഗിലെ ഒരു വിമാനത്താവളത്തിലാണ് രസകരമായ സംഭവം നടന്നത്. വാങ് എന്ന ആളും മറ്റു മൂന്നു പേരും വിമാനത്തില്‍ കയറുവാന്‍ വന്നു. കൂടെ […]

Continue Reading
മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍

മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍

മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍ നമ്മുടെ വീട്ടു വളപ്പിലെ നല്ലൊരു ഔഷധ സസ്യമാണ് മുരിങ്ങ. ഇതിന്റെ ഇലകളും കായും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ്. ജ്യൂസാക്കി കഴിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. അര കപ്പ് മുരിങ്ങയില, ഒരു കപ്പ് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ഉപയോഗിക്കുക. നാരങ്ങാനീര് ചേര്‍ത്താല്‍ പ്രതിരോധ ഗുണം കൂടും. ദോഷകാരിയായ ടോക്സിനുകളെ നീക്കം ചെയ്യാന്‍ ഈ പാനീയത്തിനു കഴിവുണ്ട്. ചര്‍മ്മ കോശങ്ങള്‍ക്കു യൌവ്വനം നല്‍കി ചര്‍മ്മത്തെ തിളക്കത്തോടെയും രക്തപ്രസാദത്തോടെയും നിലനിര്‍ത്തുന്നു. ഇതിലെ ആന്റ് ഓക്സിഡന്റുകള്‍ കരള്‍ […]

Continue Reading
കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് പശുവിന്‍പാല്‍ തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. വയമ്പ് മുലപ്പാലിലിട്ട് അരച്ച് കണ്ണിലിറ്റിച്ചാല്‍ ചെങ്കണ്ണ് മാറും. കൂടെക്കൂടെ കണ്ണില്‍നിന്നും വെള്ളം വരുമ്പോള്‍ മഞ്ഞള്‍ നീരില്‍ മുക്കിയ തുണികൊണ്ട് കണ്ണു തുടച്ചാല്‍ മതിയാകും. കരുനൊച്ചിയിലയുടെ നീര് രണ്ടോ മൂന്നോ തുള്ളി നസ്യം ചെയ്താല്‍ കണ്ണുവേദന മാറും. ആട്ടിന്‍പാലില്‍ പഞ്ചസാര ചേര്‍ത്ത് ധാര ചെയ്യുന്നത് കണ്ണിലെ പഴുപ്പും ചുവപ്പും ശമിപ്പിക്കും. ഇരട്ടി മധുരം പാലില്‍ കഷായം വെച്ചു തണുപ്പിച്ചു പഞ്ചസാര ചേര്‍ത്ത് കണ്ണില്‍ ഇറ്റിക്കുന്നത് നേത്ര […]

Continue Reading
വയമ്പ് ഇന്നും പലർക്കും അപരിചിതം; ഔഷധഗുണമോ വളരെയേറെ

വയമ്പ് ഇന്നും പലർക്കും അപരിചിതം; ഔഷധഗുണമോ വളരെയേറെ

വയമ്പ് ഇന്നും പലർക്കും അപരിചിതം; ഔഷധഗുണമോ വളരെയേറെ എന്നാൽ, യഥാർഥത്തിലുള്ള വയമ്പ് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ പലരും കൈമലർത്തും. നിരവധിയായ ഔഷധഗുണങ്ങൾ ഉണ്ടായിട്ടും ഇന്നും പലർക്കും അപരിചിത സസ്യമായി തുടരുകയാണ് വയമ്പ്. നവജാത ശിശുക്കൾക്ക് വയമ്പും സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ചുകൊടുക്കുന്ന പതിവ് കേരളത്തിൽ പലയിടങ്ങളിലും ഇപ്പോഴും പ്രചാരത്തിലുണ്ട്. നാക്കിലെ പൂപ്പൽ മാറ്റുന്നതിനും സ്ഫുടമായ ഉച്ചാരണ ശേഷി ലഭിക്കുന്നതിനും ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതിനും വേണ്ടിയാണ് വയമ്പ് ഇപ്രകാരം നൽകുന്നത്. കഫസംബന്ധമായ രോഗങ്ങൾക്കും അപസ്മാരത്തിന് എതിരെയും ബൗദ്ധികമായ കഴിവുകൾ വർധിപ്പിക്കുന്നതിനും […]

Continue Reading
ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍

ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍

ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ സോഡിയം കുറഞ്ഞു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ധാരാളമുണ്ട്. അതിനെത്തുടര്‍ന്നുണ്ടാകുന്നരോഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടാറുമുണ്ട്. രക്ത സമ്മര്‍ദ്ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ നോര്‍മല്‍ അളവ് 125 മുതല്‍ 135 വരെയാണ്. ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതുമൂലം പ്രകടമാകുന്ന ആദ്യ ലക്ഷണങ്ങള്‍ ‍. തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങള്‍ ‍, അഗാധമായ അബോധാവസ്ഥ […]

Continue Reading
സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുള്ള വസ്തുത നിലനില്‍ക്കെ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പുരുഷന്മാരില്‍ വന്ധ്യതയ്ക്കു വരെ കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രാത്രി വളരെ വൈകിയും ഗാഡ്ജറ്റുകളില്‍നിന്നുള്ള വെളിച്ചവും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വര്‍ച്വല്‍ സ്ളീപ് 2020 മീറ്റിംഗില്‍ പുറത്തു വിട്ടിരിക്കുന്നത്. വന്ധ്യതയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനും ആരോഗ്യമുള്ള ബിജത്തെയും പ്രത്യുത്പാദനശേഷിയെയും […]

Continue Reading
സ്കാർലറ്റ് റെഡ് ജലപെനോ മുളക്

സ്കാർലറ്റ് റെഡ് ജലപെനോ മുളക്

സ്കാർലറ്റ് റെഡ് ജലപെനോ മുളക് സ്കാർലറ്റ് റെഡ് ജലപെനോ എല്ലാം കൂടി ഒന്നിൽ എന്നൊക്കെ പറയില്ലേ? അങ്ങിനെ ഉള്ളൊരു മുളക്. കറിക്കും കൊണ്ടാട്ടത്തിനും അലങ്കാരത്തിനും എല്ലാം ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നൊരു മുളകാണിത്. പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ രക്തവർണത്തിൽ അതിമനോഹരമായ നമ്മുടെ കൊണ്ടാട്ടം മുളക് ഫാമിലയിൽ നിന്നും വരുന്നൊരു സുന്ദരൻ മുളക്. കുറച്ചു കട്ടിയുള്ള പുറ ന്തോടുള്ള മിതമായ എരിവോടുകൂടിയ സ്വാദാണ് ഇതിനുള്ളത്.തൈരിൽ മുക്കി ഉണക്കി എടുത്താലോ വളരെ നാൾ കേടുകൂടാതെ ഇരിക്കുന്ന കൊണ്ടാട്ടവും. നിറയെ കായ്കൾ പിടിച്ചു […]

Continue Reading
വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത്

വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത്

വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത് ശരീരവണ്ണം കുറയുവാന്‍ പലരും പലവിധ ചികിത്സാ രീതികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഓട്സ് നിത്യജീവിതത്തില്‍ ഭക്ഷണമാക്കിയാല്‍ വിജയം കാണുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓട്സ് രുചികരവും ആരോഗ്യകരവുമാണെന്നതാണ് ഏവരും ഇഷ്ടഭോജ്യമാക്കുവാന്‍ കാരണം. അതുപോലെ വളരെ എളുപ്പത്തില്‍ പാചകം ചെയ്തെടുക്കുവാന്‍ കഴിയുന്നു എന്നതും പ്രത്യേകതയാണ്. പോഷകങ്ങള്‍ വിറ്റാമിനുകള്‍ ‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഓട്സ്. ശരീരഭാരം നിയന്ത്രിക്കുന്നതിനോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം ഓട്സ് സഹായകരമാകുന്നു. […]

Continue Reading
ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ തണുപ്പു കാലത്ത് കഴിക്കുവാന്‍ പറ്റിയ ഒന്നാണ് ഗ്രീന്‍ പീസ് അഥവാ പച്ച പട്ടാണി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാക്കുന്നു. 100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകള്‍ ‍, വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ‍, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും […]

Continue Reading
മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രധാന വിഭവമാണ് മത്സ്യം. ദിവസവും മത്സ്യം വാങ്ങുകയും ഇഷ്ടത്തിനനുസരിച്ച് പാചകം ചെയ്തു കഴിക്കുവാന്‍ മിടുക്കരാണ് നമ്മള്‍ . വലിയ പണം മുടക്കി മത്സ്യം വാങ്ങി കഴിച്ചിട്ട് അതിന്റെ ഗുണം ശരീരത്തിനു ലഭിക്കേണ്ടേ? മീന്‍ വാങ്ങി ഫ്രൈ ചെയ്തു കഴിക്കാന്‍ താല്‍പ്പര്യമുള്ളവരാണ് ഭൂരിപക്ഷവും. ഈ ശീലം മാറ്റി എടുക്കണം. കാരണം മത്സ്യത്തിലടങ്ങിയ ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ശരീരത്തിനു ഗുണകരമായ കൊഴുപ്പാണ്. […]

Continue Reading