പുതിനയിലയുടെ ഔഷധ ഗുണങ്ങള്‍

പുതിനയിലയുടെ ഔഷധ ഗുണങ്ങള്‍

പുതിനയിലയുടെ ഔഷധ ഗുണങ്ങള്‍ ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് പുതിന. അനേകം പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് ചെടിച്ചട്ടിയില്‍ പോലും തഴച്ചു വളരുന്ന പുതിന. പ്രോട്ടീനുകള്‍ ‍, ധാതു ലവണങ്ങള്‍ ‍, നാരുകള്‍ ‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയാണ് പുതിനയിലയില്‍ അടങ്ങിയിരിക്കുന്നത്. ജലദോഷം, മൂക്കടപ്പ്, പനി, തലവേദന എന്നിവ അകറ്റാന്‍ പുതിനയിലയ്ക്കു ശേഷിയുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ആര്‍ത്തവം മൂലമുണ്ടാകുന്ന വയറുവേദനയ്ക്കും പുതിനയില കഴിക്കുന്നത് ഉത്തമമാണ്. പല്ലുവേദന അകറ്റാന്‍ […]

Continue Reading
ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം കോട്ടയ്ക്കല്‍ ‍: ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ‍. വിഷാംശം അടങ്ങിയിട്ടുള്ള മരുന്ന് ചെടികളില്‍പ്പെട്ടതാണ് ചേര്‍ക്കുരു. അസംസ്കൃത രൂപത്തില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിഞ്ഞുപൊട്ടല്‍ ‍, ചര്‍മ്മ വീക്കം, അലര്‍ജി എന്നിവയ്ക്ക് കാരണമാകുന്നു. ചേര്‍ക്കുരുവിന്റെ ശുദ്ധീകരണ പ്രക്രീയയ്ക്കായി വിവിധ രീതികള്‍ ആയുര്‍വേദ ഗ്രന്ഥത്തില്‍ വിവിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ശുദ്ധി ചെയ്ത ചേര്‍ക്കുരു സാമ്പിളുകളും അസംസ്കൃത രൂപത്തില്‍ […]

Continue Reading
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍

ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍

ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍ ശരീരത്തില്‍ വിളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നതാണ്. കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധശേഷി, തലച്ചോറിന്റെ പ്രവര്‍ത്തനം, പേശികളുടെ ശക്തി എന്നിവയ്ക്ക് ഇരുമ്പ് ആവശ്യ ഘടകമാണ്. ഇതിനായി ഇരുമ്പിന്റെ അംശമുള്ള ഭക്ഷണം കൂടുതലായി കഴിക്കുക. പച്ചയില ചീര, ബ്രോക്കോളി എന്നിവയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. റെഡ് മീറ്റ്, കടല്‍ വിഭവങ്ങള്‍ ‍, ചിക്കന്‍ ‍, മുട്ട, വിവിധതരം നട്സുകള്‍ എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിന്‍ സി […]

Continue Reading
ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍ ‍; യു.ജി.സി. ന്യൂഡല്‍ഹി: പശു ശാസ്ത്ര പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയല്‍ തയ്യാറാക്കി യു.ജി.സി. രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഈ മാസം ഒടുവില്‍ പരീക്ഷകള്‍ നടത്തണമെന്നും വൈസ് ചാന്‍സലന്മാരോട് യു.ജി.സി. നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെയും റഷ്യയിലെയും ആണവ നിലയങ്ങള്‍ റേഡിയേഷനില്‍നിന്നും രക്ഷനേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നത്. ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നു. എല്ലാ സര്‍വ്വകലാശാലകളിലും കോളേജുകലിലും പരീക്ഷ നടത്തണമെന്നും വിദ്യാര്‍ത്ഥികളെ അതില്‍ പങ്കെടുപ്പിക്കണമെന്നും യു.ജി.സി. നിര്‍ദ്ദേശിക്കുന്നു.

Continue Reading
ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക്

ഒരു മണിക്കൂറിനുള്ളില്‍ കൊറോണ നശിക്കും; വരുന്നു ആന്റി വൈറല്‍ കോട്ടിങ് മാസ്ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ വജ്ര ആയുധമാണ് മാസ്ക്ക് ധാരണം. എന്നാല്‍ ഏറ്റവും പുതിയ ഒരു ക്ലിനിക്കല്‍ ഫെയ്സ് മാസ്ക്ക് കൂടി അവതരിപ്പിക്കുകയാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഫെയ്സ് മാസ്ക്കില്‍ ആന്റി വൈറല്‍ കോട്ടിങ് ചെയ്യുന്ന ഡിയോ എക്സ് എന്ന ടെക്നോളജിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുക്കുന്നത്. ക്വാര്‍ട്ടറിനറി അമോണിയം സാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ടെക്നോളജിയാണിത്. ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ളതും ടെക്സ്റ്റൈല്‍ നിര്‍മ്മാണ രംഗത്ത് ഉപയോഗിക്കുന്നതുമായ ഓര്‍ഗാനിക് […]

Continue Reading
ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം അടുക്കളിയിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ജാതിക്കായ്ക്കും ഒരു സ്ഥാനമുണ്ട്. ഭക്ഷണത്തിനു സ്വാദ് കൂട്ടാനാണല്ലോ വളരെ ചെറിയ അളവില്‍ ജാതിക്കാ ചേര്‍ക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റേതായ നിരവധി ഗുണങ്ങളുമുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുമൂലം പ്രമേഹ രോഗം നിയന്ത്രിക്കപ്പെടുന്നു. കൂടാതെ പാന്‍ക്രിയാസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ജാതിക്കാ സഹായകരമാണ്. ശരീരഭാരം കുറയ്ക്കുന്നു: ജീതിക്കാ പോഷകങ്ങളെ ആഗീരണം ചെയ്തും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്തും ആരോഗ്യമുള്ള ദഹന വ്യവസ്ഥ ഉണ്ടാക്കി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. […]

Continue Reading
സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി ദൈവം തന്ന സൌന്ദര്യം പോരാ എന്നു കണ്ട് എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാന്‍ മുന്നിട്ടിരങ്ങുന്നവരാണ് പലരും. ഓണ്‍ലൈനിലൂടെ മുഖസൌന്ദര്യം വര്‍ദ്ധിക്കാനുള്ള കുറിപ്പുകള്‍ ധാരാളമുള്ള ഇക്കാലത്ത് ആരും അടങ്ങിയിരിക്കാന്‍ തയ്യാറുമല്ല. ഒരു യുവതിക്കു പറ്റിയ അമളിയാണ് വൈറലായത്. ലോറന്‍ ജെന്നിയെന്ന ടിക്ടോക്ക് താരം മഞ്ഞളും ചേരുവകളും ചേര്‍ത്ത് ഒരു മാസ്ക്ക് തയ്യാറാക്കി മുഖത്തു തേച്ചു. പക്ഷെ കഴുകിയിട്ടും, കഴുകിയിട്ടും മുഖത്തുനിന്നും മഞ്ഞനിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനില്‍ കണ്ടാണ് […]

Continue Reading
സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം

സന്ധിവാതം രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം സന്ധിവാതം എന്ന രോഗം ഇന്ന് മധ്യവയസ്ക്കരില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. സന്ധികള്‍ക്ക് വേദനയോ, വീക്കമോ ആയിട്ടാണ് രോഗം പ്രകടമാകുന്നത്. ശരീരഭാരം ഉയരത്തിന് അനുസരിച്ച് നിയന്ത്രിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള വ്യായാമങ്ങള്‍ ശീലമാക്കണം. സന്ധികള്‍ക്ക് വീക്കവും, ചര്‍മ്മത്തിനു ചൂടും, ചുവപ്പും അനുഭവപ്പെടുക, സന്ധികളുടെ വഴക്കമില്ലായ്മ, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയ്ക്കൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഒരു വിദഗ്ദ്ധനായ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. പാരമ്പര്യ രോഗസാദ്ധ്യതയുള്ളവര്‍ മുന്‍കൂട്ടി ഡോക്ടറെ കാണുക.

Continue Reading
സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുള്ള വസ്തുത നിലനില്‍ക്കെ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പുരുഷന്മാരില്‍ വന്ധ്യതയ്ക്കു വളരെ കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രാത്രി വളരെ വൈകിയും ഗാഡ്ജറ്റുകളില്‍നിന്നുള്ള വെളിച്ചവും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വര്‍ച്വല്‍ സ്ളീപ് 2020 മീറ്റിംഗില്‍ പുറത്തു വിട്ടിരിക്കുന്നത്. വന്ധ്യതയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനും ആരോഗ്യമുള്ള ബിജത്തെയും പ്രത്യുത്പാദനശേഷിയെയും […]

Continue Reading
നിരവധി ഔഷധ ഗുണങ്ങളാല്‍ പപ്പായ

നിരവധി ഔഷധ ഗുണങ്ങളാല്‍ പപ്പായ

നിരവധി ഔഷധ ഗുണങ്ങളാല്‍ പപ്പായ നമ്മുടെ വീട്ടു വളപ്പിലെ പപ്പായ (ഓമ) ചെടി നമുക്ക് ഐശ്വര്യം തന്നെയാണ്. നിരവധി വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, ആന്റി ഓക്സിഡന്റുകള്‍ ‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് പപ്പായ. നിരവധി മരുന്നുകള്‍ നിര്‍മ്മിക്കാനും പപ്പായ ഉപയോഗിച്ചു വരുന്നു. പപ്പായ വിഭവങ്ങളോ, പഴമോ കഴിച്ചാല്‍ മുഖസൌന്ദര്യം ഉണ്ടാകുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വലിയ ഗുണപ്രദം. പപ്പായിയിലെ പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ദ്ധിപ്പിക്കുന്നു. പ്രൊട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്നും കഴിവുള്ളതായി […]

Continue Reading