ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിനു നല്ല ഗുണം ലഭിക്കും. ഇതുമൂലം ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കിട്ടും. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുള്ള പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്തു തുടങ്ങുന്നതോടെ അമിത വിശപ്പിന്റെ ആവേശം കെട്ടടങ്ങും. മാത്രമല്ല ഈന്തപ്പഴത്തിലുള്ള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മാറും. കഴിച്ച് അരമണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലെ ഊര്‍ജ്ജം ശരീരത്തിനു ലഭിക്കുന്നു. ഈന്തപ്പഴം കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ തടയുന്നു. ഈന്തപ്പഴം കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ബേക്കറി പലഹാരങ്ങള്‍ക്കു […]
Continue Reading
