പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഒഴിവാക്കാന്‍
പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഒഴിവാക്കാന്‍ പഴങ്ങളിലും പച്ചക്കറി സാധനങ്ങളിലും മാരകമായ വിഷാംശങ്ങള്‍ തളിക്കുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഇവയുടെ പുറംതൊലിയിലാവും കീടനാശിനി സാന്നിദ്ധ്യം ഉണ്ടാവുക. അതുകൊണ്ട് അവ നന്നായി കഴുകി എടുക്കുന്നത് നമുക്ക് ആരോഗ്യ സുരക്ഷിതത്വം നല്‍കിത്തരുന്നു. പഴങ്ങളും പച്ചക്കറി സാധനങ്ങളും മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയശേഷം വെള്ളത്തില്‍ കഴുകി കളായാന്‍ സാധിക്കും. ഇതിനായി വിനാഗിരി, മഞ്ഞള്‍ , സോഡിയം ബൈകാര്‍ബണേറ്റ്, കറിയുപ്പ്, ആല്‍ക്കഹോള്‍ എന്നിവയുടെ ലായനികളില്‍ മുക്കി വെയ്ക്കുന്നതും ഏറെക്കുറെ വിഷരഹിതമായികിട്ടാന്‍ സഹായിക്കുന്നു. മുന്തിര പോലുള്ള പഴങ്ങളുടെ പുറംതൊലിയില്‍ നിന്നാണ് […]
Continue Reading
